Home / Photos
ഡോക്ടറിന് ഇഷ്ടം ബ്ലാക്കാണോ....റോബിന്റെ ചിരിയില്‍ അലിഞ്ഞ് ആരാധകര്‍, ചോദ്യങ്ങളായിരം
By Alaka KV
ഡോക്ടറിന് ഇഷ്ടം ബ്ലാക്കാണോ....റോബിന്റെ ചിരിയില്‍ അലിഞ്ഞ് ആരാധകര്‍, ചോദ്യങ്ങളായിരം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: DR Robin Radhakrishnan's instagram
Share
ഡോക്ടറിന് ഇഷ്ടം ബ്ലാക്കാണോ....റോബിന്റെ ചിരിയില്‍ അലിഞ്ഞ് ആരാധകര്‍, ചോദ്യങ്ങളായിരം
2/10
Photo Credit: DR Robin Radhakrishnan's instagram
Share
ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് റോബിന് കറുത്ത നിറത്തിലുള്ള ഡ്രസാണ് റോബിന് ധരിച്ചിരിക്കുന്നത്..
3/10
Photo Credit: DR Robin Radhakrishnan's instagram
Share
ബിഗ്ബോസ് ടൈറ്റില്‍ വിന്നറായി പുറത്തെത്തിയ ദില്‍ഷ ട്രോഫിയുമായി റോബിനെ കാണാന്‍ ചെന്നിരുന്നു
4/10
Photo Credit: DR Robin Radhakrishnan's instagram
Share
ബിഗ്ബോസില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയമായിരുന്നു റോബിന് ദില്‍ഷ പ്രണയം ദില്‍റോബ് എന്ന ആര്‍മിയും ഉണ്ടായിരുന്നു.
5/10
Photo Credit: DR Robin Radhakrishnan's instagram
Share
റോബിന് ഫാന്‍സിന്റെ വോട്ട് കൊണ്ടാണ് ദില്‍ഷ ബിഗോബോസില് വിജയിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു..എന്നാല്‍ ഇതിന് പിന്നാലെ ആരോപണങ്ങള്‍ നിഷേധിച്ച് ദില്‍ഷ രംഗത്തെത്തുകയും റോബിനോടുള്ള സൗഹൃദം അവസാനിപ്പിച്ചെന്ന് പറയുകയും ചെയ്തു..
6/10
Photo Credit: DR Robin Radhakrishnan's instagram
Share
ബിഗോബോസില് മികച്ചപ്രകടനം കാഴ്ചവെച്ച റോബിനെ മത്സരത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ടൈറ്റില്‍ വിന്നര്‍ ആവുമെന്ന് പ്രേക്ഷകര്‍ കരുതിയിരുന്ന വ്യക്തിയായിരുന്നു..
7/10
Photo Credit: DR Robin Radhakrishnan's instagram
Share
റോബിന് പങ്കെടുക്കുന്ന പരിപാടികളില്‍ ആരാധകര്‍ ഇരിച്ചെത്താറുണ്ട്..
അതിനിടെ റോബിന് ഒരു അപകടം സംഭവിച്ചിരുന്നു. ാെരു പരിപാടിക്ക് പോകുന്നതിനിടെ വണ്ടി ചെറിയ രീതിയില്‍ അപകടത്തില്‍ പെട്ടിരുന്നു
8/10
Photo Credit: DR Robin Radhakrishnan's instagram
Share
ബിഗ്ബോസില്‍ എത്തുന്നതിന് മുമ്പ് തന്നെ റോബിന് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു..ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ റോബിന് ആദ്യം ഫോളോ ചെയ്തിരുന്നില്ല..പുറത്തിറങ്ങിയ ശേഷം ദില്‍ഷയെ ഫോളോ ചെയ്യുകയും അണ്‍ഫോളോ ചെയ്യുകയും റോബിനെ കൊണ്ട് ദില്‍ഷ വീണ്ടും ഫോളോ ചെയ്യിപ്പിക്കുകയും ചെയതിരുന്നു
9/10
Photo Credit: DR Robin Radhakrishnan's instagram
Share
ബിഗ്ബോസിന് പുറത്തുവന്ന റോബിന് വലിയ ജനസ്വീകാര്യതയാണ് ലഭിച്ചത്. എയര്‍പോര്‍ട്ടില്‍ അടക്കം റോബിനെ സ്വീകരിക്കാന്‍ ഒരുപാട് ആളുകള്‍ എത്തിയിരുന്നു...

Click it and Unblock the Notifications