Home / Photos
തളരാന്‍ വേറെ ആളെ നോക്കണം..സീന്‍ കളറാക്കി ദില്‍ഷ പ്രസന്നന്
By Alaka KV
തളരാന്‍ വേറെ ആളെ നോക്കണം..സീന്‍ കളറാക്കി ദില്‍ഷ പ്രസന്നന്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: disha's intagram
Share
തളരാന്‍ വേറെ ആളെ നോക്കണം..സീന്‍ കളറാക്കി ദില്‍ഷ പ്രസന്നന്
2/9
Photo Credit: disha's intagram
Share
ബിഗ് ബോസിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ദിൽഷയ്ക്കാണ്
മുപ്പത്തിയൊൻപത് ശതമാനം വോട്ടുകൾ സ്വന്തമാക്കിയാണ് ദിൽഷ പ്രസന്നൻ ബിഗ് ബോസ് വിജയി ആയത്
3/9
Photo Credit: disha's intagram
Share
ബിഗ് ബോസിൽ വന്നതോടെ ദിൽഷയ്ക്ക് ആരാധകർ ഏറെയായി...
4/9
Photo Credit: disha's intagram
Share
ബിഗ് ബോസ് മലയാളം സീസൺ 4 ടൈറ്റിൽ വിന്നറാണ്...
5/9
Photo Credit: disha's intagram
Share
ബിഗ് ബോസിലെ ആദ്യത്തെ വനിതാ വിജയി ആണ് ദിൽഷ
6/9
Photo Credit: disha's intagram
Share
ഡോ. റോബിനും ബ്ലസ്ലിയുമായും ,ദില്‍ഷ പിണക്കത്തിലാണ്
7/9
Photo Credit: disha's intagram
Share
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡിഫോർ ഡാൻസ് എന്ന പരിപാടിയിലൂടെയാണ് ദിൽഷ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി സ്റ്റേജ് ഷോകൾ അവതരിപ്പിച്ചു...
8/9
Photo Credit: disha's intagram
Share
ബിഗ് ബോസിൽ നിന്ന് തിരിച്ചുവന്ന ശേഷം ദിൽഷ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായി
9/9
Photo Credit: disha's intagram
Share
പ്രശസ്ത നർത്തകിയാണ് ദിൽഷ പ്രസന്നൻ.


Click it and Unblock the Notifications