bredcrumb

ദേ...നോക്കിയേ...കുതിരപ്പുറത്തൊരു സുന്ദരി, റെബ ഫോട്ടോസ് പൊളിച്ചു, ഒന്നും പറയാനില്ല

By Swaroop TK
| Published: Monday, May 2, 2022, 02:03 [IST]
ദേ...നോക്കിയേ...കുതിരപ്പുറത്തൊരു സുന്ദരി, റെബ ഫോട്ടോസ് പൊളിച്ചു, ഒന്നും പറയാനില്ല
 ദേ...നോക്കിയേ...കുതിരപ്പുറത്തൊരു സുന്ദരി, റെബ ഫോട്ടോസ് പൊളിച്ചു, ഒന്നും പറയാനില്ല
1/10

2/10
റെബ തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ  സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. 
 ദേ...നോക്കിയേ...കുതിരപ്പുറത്തൊരു സുന്ദരി, റെബ ഫോട്ടോസ് പൊളിച്ചു, ഒന്നും പറയാനില്ല
3/10
ഇപ്പോള്‍ മനോഹരമായ ഫോട്ടോഷൂട്ടാണ് താരം പങ്കുവച്ചത് 

 ദേ...നോക്കിയേ...കുതിരപ്പുറത്തൊരു സുന്ദരി, റെബ ഫോട്ടോസ് പൊളിച്ചു, ഒന്നും പറയാനില്ല
4/10
കുതിരയ്ക്ക് സമീപം സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങളാണിത്
 ദേ...നോക്കിയേ...കുതിരപ്പുറത്തൊരു സുന്ദരി, റെബ ഫോട്ടോസ് പൊളിച്ചു, ഒന്നും പറയാനില്ല
5/10
ജേക്കബിന്റെ സ്വർഗ രാജ്യം' എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികയായിട്ടായിരുന്നു റെബയുടെ സിനിമ അരങ്ങേറ്റം.
 ദേ...നോക്കിയേ...കുതിരപ്പുറത്തൊരു സുന്ദരി, റെബ ഫോട്ടോസ് പൊളിച്ചു, ഒന്നും പറയാനില്ല
6/10
പിന്നീട് 'പൈപ്പിൻ ചുവട്ടിലെ പ്രണയം', 'മിഖായേൽ', 'ഫോറൻസിക്' എന്നീ ചിത്രങ്ങളിലും റെബ അഭിനയിച്ചു. 
 ദേ...നോക്കിയേ...കുതിരപ്പുറത്തൊരു സുന്ദരി, റെബ ഫോട്ടോസ് പൊളിച്ചു, ഒന്നും പറയാനില്ല
7/10
വിജയ് ചിത്രം 'ബിഗിലി'ലൂടെ റെബ തമിഴിലും അരങ്ങേറ്റം കുറിച്ചു.
 ദേ...നോക്കിയേ...കുതിരപ്പുറത്തൊരു സുന്ദരി, റെബ ഫോട്ടോസ് പൊളിച്ചു, ഒന്നും പറയാനില്ല
8/10
'ബിഗിലി'ലെ അനിതയെന്ന കഥാപാത്രം തമിഴിലും റെബയ്ക്ക് ആരാധകരെ നേടിക്കൊടുത്തു. 

 ദേ...നോക്കിയേ...കുതിരപ്പുറത്തൊരു സുന്ദരി, റെബ ഫോട്ടോസ് പൊളിച്ചു, ഒന്നും പറയാനില്ല
9/10
വിഷ്ണു വിശാൽ നായകനായെത്തിയ 'എഫ്ഐആർ' ആയിരുന്നു റെബയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X