Home / Photos
മമ്മൂക്കയുടെ വോട്ട് പെട്ടിയിലാക്കണം; വോട്ട് അഭ്യര്‍ത്ഥിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും, ചിത്രങ്ങള്‍
By Jithin TP
മമ്മൂക്കയുടെ വോട്ട് പെട്ടിയിലാക്കണം; വോട്ട് അഭ്യര്‍ത്ഥിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും, ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Social Media
Share
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അതിന്റെ ആവേശ കൊടുമുടിയിലെത്തിയിരിക്കുകയാണ്
2/11
Photo Credit: Social Media
Share
ബാക്കിയുള്ള ദിവസങ്ങളില്‍ എല്ലാ വീട്ടിലും കയറിയിറങ്ങാനുള്ള തത്രപ്പാടിലാണ് സ്ഥാനാര്‍ത്ഥികള്‍
3/11
Photo Credit: Social Media
Share
താര വോട്ടുകള്‍ ഏറെയുള്ള തൃക്കാക്കരയില്‍ അക്കൂട്ടത്തില്‍ പ്രധാനി മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയാണ്
4/11
Photo Credit: Social Media
Share
ഇപ്പോഴിതാ ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണനും മമ്മൂട്ടിയുടെ വോട്ട് തേടിയെത്തിയിരിക്കുകയാണ്
5/11
Photo Credit: Social Media
Share
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് എഎന്‍ രാധാകൃഷ്ണന്
6/11
Photo Credit: Social Media
Share
യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസാണ് മമ്മൂട്ടിയെ കണ്ട് വോട്ട് തേടിയ ആദ്യ സ്ഥാനാര്‍ത്ഥി
7/11
Photo Credit: Social Media
Share
തൊട്ടുപിന്നാലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും മമ്മൂട്ടിയുടെ വോട്ട് തേടിയെത്തി
8/11
Photo Credit: Social Media
Share
പിടി തോമസിന്റെ മരണത്തെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്
9/11
Photo Credit: Social Media
Share
പിടിയുടെ ഭാര്യയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസ്


Click it and Unblock the Notifications