Home / Photos
ഒരു തരി പൊന്നില്ലാതെ ബോബി ചെമ്മണ്ണൂരിന്റെ മകളുടെ വിവാഹം; ചിത്രങ്ങള്‍ കാണാം, വരന് നടന് സാം സബിന്‍
By Ashif N
ഒരു തരി പൊന്നില്ലാതെ ബോബി ചെമ്മണ്ണൂരിന്റെ മകളുടെ വിവാഹം; ചിത്രങ്ങള്‍ കാണാം, വരന് നടന് സാം സബിന്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: sam sabin face book
Share
ഒരു തരി പൊന്നില്ലാതെ ബോബി ചെമ്മണ്ണൂരിന്റെ മകളുടെ വിവാഹം; വരന് നടന് സാം സബിന്‍
2/10
Photo Credit: sam sabin face book
Share
നടനും സഹസംവിധാകയനുമാണ് അന്ന ബോബിയുടെ വരന് സാം സബിന്‍. അദ്ദേഹമാണ് ചിത്രങ്ങള്‍ ഫേസ്ബുക്ക് വഴി പങ്കുവച്ചത്. 2018ല്‍ പുറത്തിറങ്ങിയ ക്വീന്‍, 2019ല്‍ ഇറങ്ങിയ ഓര്‍മയില്‍ ഒരു ശിശിരം തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷമിട്ടിരുന്നു സാം സബിന്‍. ക്വീനിലെ ജിമ്മന്‍ എന്ന സാമിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
3/10
Photo Credit: sam sabin face book
Share
സ്വര്‍ണത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ കലഹവും പ്രശ്നങ്ങളും കുടുംബങ്ങളില്‍ പതിവായിരിക്കുന്ന ഇക്കാലത്ത് ഒരു തരി സ്വര്‍ണം പോലും അന്ന ബോബിയുടെ വിവാഹത്തിന് ഉപയോഗിച്ചില്ല എന്നത് എടുത്തുപറയേണ്ടതാണ്.
4/10
Photo Credit: sam sabin face book
Share
പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ മകള്‍ അന്ന ബോബി വിവാഹിതയായി. സിനിമാ താരം സാം സബിന്‍ ആണ് വരന്.
5/10
Photo Credit: sam sabin face book
Share
ആഡംബരങ്ങള്‍ ഒഴിവാക്കിയായിരുന്നു വിവാഹം. കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.
6/10
Photo Credit: sam sabin face book
Share
മകളുടെ വിവാഹം ഇത്രയും ലളിതമായി നടത്തിയ ബോബി ചെമ്മണ്ണൂരിനെ പ്രശംസിക്കുന്നവര്‍ നിരവധിയാണ്. ബോബി ചെമ്മണ്ണൂരിനൊപ്പമുള്ള നവദമ്പതികളുടെ ചിത്രങ്ങളും ഇരുവരും മാത്രമുള്ളതും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
7/10
Photo Credit: sam sabin face book
Share
ആഡംബരങ്ങള്‍ ഒഴിവാക്കിയായിരുന്നു വിവാഹം. കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.
8/10
Photo Credit: sam sabin face book
Share
ബോബി ചെമ്മണ്ണൂരിന്റെയും സ്മിത ബോബിയുടെയും ഏക മകളാണ് അന്ന ബോബി. വെള്ള നക്ലേസും കമ്മലും മോതിരവും മാത്രമാണ് അന്ന വിവാഹത്തിന് അണിഞ്ഞത്.
9/10
Photo Credit: sam sabin face book
Share
പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ മകള്‍ അന്ന ബോബി വിവാഹിതയായി. സിനിമാ താരം സാം സബിന്‍ ആണ് വരന്.


Click it and Unblock the Notifications