Home / Photos
Akshay Kumar: ബോക്സ് ഓഫീസില്‍ അടപടലം പൊട്ടിയെങ്കിലും കേമന്‍ അക്ഷയ് കുമാർ തന്നെ: ടാമില്‍ ആലിയയേയും മറികടന്നു
By Ajmal MK
ബോളിവുഡ്ഡില്‍ ഏറ്റവും കൂടുതല്‍ വരുമാമുണ്ടാക്കുന്ന താരമാണെങ്കില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ അക്ഷയ് കുമാറിന് സമീപകാലങ്ങള്‍ അത്ര മികച്ചതായിരുന്നില്ല. സാമ്രാട്ട് പൃഥ്വിരാജ് ഉള്‍പ്പടേയുള്ള ചിത്രങ്ങള്‍ പൂർണ്ണ പരാജയമായി. എങ്കിലും ഇപ്പോഴിതാ അദ്ദഹേം ടാം റിപ്പോർട്ടിലും മുന്നില്‍ എത്തിയിരിക്കുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: filimibeat
Share
TAM (Total Addressable Market) ന്റെ ഏറ്റവും പുതിയ AdEx റിപ്പോർട്ടിലും ഒന്നാം സ്ഥാനത്തായി അക്ഷയ്കുമാർ.
2/8
Photo Credit: filimibeat
Share
ടെലിവിഷനിൽ ഏറ്റവും കൂടുതൽ കാണുന്ന സെലിബ്രിറ്റികളുടെ പട്ടികയിലാണ് നിരവധി ബ്രാന്‍ഡുകളുടെ അംബാസിഡർ കൂടിയായ അക്ഷയ് കുമാർ ഇടം പിടിച്ചിരിക്കുന്നത്.
3/8
Photo Credit: filimibeat
Share
അക്ഷയ് പരസ്യദാതാക്കൾക്കും പ്രേക്ഷകർക്കും പ്രിയങ്കരനായിരിക്കുമ്പോള്‍ തന്നെ അഭിനേതാക്കളായ അമിതാഭ് ബച്ചനും ആലിയ ഭട്ടും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
4/8
Photo Credit: filimibeat
Share
അക്ഷയുടെ ഭാര്യയും നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്നയും പട്ടികയിലുണ്ട്.
5/8
Photo Credit: filimibeat
Share
റിപ്പോർട്ട് അനുസരിച്ച്, ജനുവരി മുതൽ ജൂൺ വരെയുള്ള 50 ശതമാനം പരസ്യങ്ങളും ഏറ്റവും പ്രശസ്തരായ സെലിബ്രിറ്റി ദമ്പതികളെ കേന്ദ്രീകരിച്ചായിരുന്നു.
6/8
Photo Credit: filimibeat
Share
ദമ്പതിമാരുടെ കാര്യത്തില്‍ അക്ഷയ് കുമാർ-ട്വിങ്കിൾ ഖന്ന, അമിതാഭ്, ജയ ബച്ചൻ എന്നിവർ രണ്ടാം സ്ഥാനത്തും രൺബീർ കപൂറും ആലിയ ഭട്ടും മൂന്നാം സ്ഥാനത്തുമാണ്.
7/8
Photo Credit: filimibeat
Share
2019-ൽ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളുടെ ഫോർബ്സ് യുഎസ് പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യക്കാരനും അക്ഷയ് കുമാർ ആയിരുന്നു.
8/8
Photo Credit: filimibeat
Share
65 മില്യൺ (₹ 517 കോടി) വരുമാനവുമായി അദ്ദേഹം പട്ടികയില്‍ 33-ാം സ്ഥാനത്താണ് എത്തിയത്. 2020-ൽ, ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ അക്ഷയ് ആറാം സ്ഥാനത്തെത്തി.
പ്രതിവർഷം 48.5 മില്യൺ ഡോളർ (385 കോടി രൂപ) അക്ഷയ് സമ്പാദിക്കുന്നുണ്ടെന്നും ഈ വരുമാനത്തിന്റെ ഭൂരിഭാഗവും ഉൽപ്പന്ന പരസ്യങ്ങളിലൂടെയാണെന്നുമാണ് മാഗസിൻ പരാമർശിക്കുന്നത്


Click it and Unblock the Notifications