Home / Photos
അമ്മയെ പോലെ തന്നെ അതിസുന്ദരി, സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ജാൻവിയുടെ ഫോട്ടോഷൂട്ട്
By Roshily Roy
അമ്മയെ പോലെ തന്നെ അതിസുന്ദരി, സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ജാൻവിയുടെ ഫോട്ടോഷൂട്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/18
Photo Credit: Janhvi Kapoor Instagram
Share
അമ്മയെ പോലെ തന്നെ അതിസുന്ദരി, സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ജാൻവിയുടെ ഫോട്ടോഷൂട്ട്
2/18
Photo Credit: Janhvi Kapoor Instagram
Share
ബോളിവുഡിലെ യുവനടിയാണ് ജാന്‍വി കപൂര്‍
3/18
Photo Credit: Janhvi Kapoor Instagram
Share
നടി ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മകളാണ് ജാന്‍വി
4/18
Photo Credit: Janhvi Kapoor Instagram
Share
ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു ജാൻവിയുടെ സിനിമ പ്രവേശനം.
5/18
Photo Credit: Janhvi Kapoor Instagram
Share
എന്നാൽ അത് കാണാൻ താരറാണിക്ക് സാധിച്ചിരുന്നില്ല. മകളെ ബിഗ് സ്ക്രീനിൽ കാണുന്നതിന് മുമ്പ് തന്നെ ശ്രീദേവി വിടവാങ്ങുകയായിരുന്നു.
6/18
Photo Credit: Janhvi Kapoor Instagram
Share
'ദടക്ക്' എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ജാൻവി ബോളിവുഡിലെ യുവതാരങ്ങളിൽ പ്രധാനിയായി മാറുകയായിരുന്നു. ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തിരുന്നു.
7/18
Photo Credit: Janhvi Kapoor Instagram
Share
വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും ഇവയെല്ലാം വൻ വിജയമായിരുന്നു.
8/18
Photo Credit: Janhvi Kapoor Instagram
Share
2020 ൽ പുറത്ത് ഇറങ്ങിയ 'ഗുഞ്ചന് സക്സേന'യിലെ ജാൻവിയുടെ പ്രകടനം വലിയ ചർച്ചയായിരുന്നു.
9/18
Photo Credit: Janhvi Kapoor Instagram
Share
അന്ന ബെൻ പ്രധാന കഥാപാത്രമായി എത്തിയ 'ഹെലന്റെ; ഹിന്ദി പതിപ്പായ 'മിലി'യാണ് അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം.


Click it and Unblock the Notifications