'കണ്ണെടുക്കാനാവില്ലെന്ന് ആരാധകർ' മഞ്ഞയിൽ ദീപികയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ
By Roshily Roy
| Published: Thursday, September 9, 2021, 18:44 [IST]
1/10
'കണ്ണെടുക്കാനാവില്ലെന്ന് ആരാധകർ' മഞ്ഞയിൽ ദീപികയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ | Bollywood Actress Deepika Padukone New Clicks In Saree Goes Viral - Oneindia Malayalam/photos/bollywood-actress-deepika-padukone-new-clicks-in-saree-goes-viral-oi67762.html
'കണ്ണെടുക്കാനാവില്ലെന്ന് ആരാധകർ' മഞ്ഞയിൽ ദീപികയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ
'കണ്ണെടുക്കാനാവില്ലെന്ന് ആരാധകർ' മഞ്ഞയിൽ ദീപികയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ
Courtesy: Deepika Padukon Instagram
2/10
'കണ്ണെടുക്കാനാവില്ലെന്ന് ആരാധകർ' മഞ്ഞയിൽ ദീപികയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ Photos: HD Images, Pictures, News Pics - Oneindia Photos/photos/bollywood-actress-deepika-padukone-new-clicks-in-saree-goes-viral-oi67762.html#photos-1
രാംലീലയ്ക്ക് ശേഷം ബജ്രാവോ മസ്താനി, പദ്മാവത് എന്നീ സിനിമകളിലും രണ്‍വീറും ദീപികയും ഒരുമിച്ചഭിനയിച്ചു. താരദമ്പതികള്‍ ഒന്നിച്ച മൂന്ന് സിനിമകളും ബോക്‌സോഫീസില്‍ വലിയ വിജയമാണ് നേടിയത്. 2018ല്‍ ഇറ്റലിയില്‍ വെച്ചായിരുന്നു രണ്‍വീറും ദീപികയും വിവാഹിതരായത്.
രാംലീലയ്ക്ക് ശേഷം ബജ്രാവോ മസ്താനി, പദ്മാവത് എന്നീ സിനിമകളിലും രണ്‍വീറും ദീപികയും...
'കണ്ണെടുക്കാനാവില്ലെന്ന് ആരാധകർ' മഞ്ഞയിൽ ദീപികയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ Photos: HD Images, Pictures, News Pics - Oneindia Photos/photos/bollywood-actress-deepika-padukone-new-clicks-in-saree-goes-viral-oi67762.html#photos-2
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഗോലിയോംകീ രാംലീല ഓര്‍ രാസ് ലീല സിനിമയുടെ സമയത്താണ് ദീപികയും രണ്‍വീറും അടുക്കുന്നത്. രാംലീലയുടെ സമയത്ത് തന്നെ ഇരുവരും ഡേറ്റിംഗ് ആരംഭിച്ചിരുന്നു.
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഗോലിയോംകീ രാംലീല ഓര്‍ രാസ് ലീല സിനിമയുടെ സമയത്താണ്...
'കണ്ണെടുക്കാനാവില്ലെന്ന് ആരാധകർ' മഞ്ഞയിൽ ദീപികയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ Photos: HD Images, Pictures, News Pics - Oneindia Photos/photos/bollywood-actress-deepika-padukone-new-clicks-in-saree-goes-viral-oi67762.html#photos-4
സിനിമ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ദീപിക. താരത്തിന്റെ പുതിയ സാരി ലൂക്കാണ് എപ്പോൾ ചർച്ചയായിരിക്കുന്നത്. വെള്ള സാരിയും മഞ്ഞ ബ്ലൗസിലും അതീവ സുന്ദരിയായിയാണ് താരം എത്തിരിക്കുന്നത്
സിനിമ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ദീപിക. താരത്തിന്റെ പുതിയ സാരി ലൂക്കാണ്...