Home / Photos
ഗ്ലാമറസ് ചിത്രങ്ങളുമായി ദിശ പട്ടാനി; ആഘോഷമാക്കി സോഷ്യൽ മീഡിയ
By Roshily Roy
ഗ്ലാമറസ് ചിത്രങ്ങളുമായി ദിശ പട്ടാനി; ആഘോഷമാക്കി സോഷ്യൽ മീഡിയ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Share
ഗ്ലാമറസ് ചിത്രങ്ങളുമായി ദിശ പട്ടാനി; ആഘോഷമാക്കി സോഷ്യൽ മീഡിയ
2/20
Share
പ്രശസ്ത ഇന്ത്യന് ചലച്ചിത്ര നടിയാണ് ദിഷ പതാനി. 2015 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ലോഫറിൽ വരുൺ തേജിനോടൊപ്പം സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
3/20
Share
2016 ൽ ടൈഗർ ഷോറോഫിന്റെ ഒപ്പം ബീഫിക്ക എന്ന സംഗീത വീഡിയോയിലും ദിഷ പ്രത്യക്ഷപ്പെട്ടു. മീറ്റ് ബ്രോസ് എഴുതിയതും സംവിധാനം ചെയ്ത ഈ സംഗീത വീഡിയോയിൽ, ആദിതി സിംഗ് ശർമയാണ് ദിഷയുടെ ശബ്ദം നൽകിയത്.
4/20
Share
നീരജ് പാണ്ഡേ സംവിധാനം ചെയ്ത എം. എസ്. ധോണി: ദി അൺടോൾഡ് സ്റ്റോറി എന്ന ചിത്രം ദിഷക്ക് കരിയറിൽ ഒരു വഴിത്തിരിവായി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ധോണിയായി അഭിനയിച്ച സുശാന്ത് സിങിന്റെ കൂട്ടുകാരിയുടെ വേഷമായിരുന്നു ദിഷക്ക്.
5/20
Share
ഫോക്സ് സ്റ്റാർ സ്റ്റുഡിയോ നിർമ്മിച്ച ഈ ചിത്രം 2016 സെപ്തംബർ 30 നാണ് റിലീസ് ചെയ്തത്. കൂടാതെ, സോനു സൂദുനൊപ്പം ജാക്കി ചാന്റെ കുങ് ഫു യോഗ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
6/20
Share
ഗ്ലാമറസ് ചിത്രങ്ങളുമായി ദിശ പട്ടാനി; ആഘോഷമാക്കി സോഷ്യൽ മീഡിയ
7/20
Share
ഗ്ലാമറസ് ചിത്രങ്ങളുമായി ദിശ പട്ടാനി; ആഘോഷമാക്കി സോഷ്യൽ മീഡിയ
8/20
Share
ഗ്ലാമറസ് ചിത്രങ്ങളുമായി ദിശ പട്ടാനി; ആഘോഷമാക്കി സോഷ്യൽ മീഡിയ
9/20
Share
ഗ്ലാമറസ് ചിത്രങ്ങളുമായി ദിശ പട്ടാനി; ആഘോഷമാക്കി സോഷ്യൽ മീഡിയ

Click it and Unblock the Notifications