Home / Photos
'അന്ന് സിനിമ ജീവിതം അവസാനിച്ചെന്ന് കരുതി'; വെളിപ്പെടുത്തലുമായി കത്രീന കൈഫ്
By Roshily Roy
'അന്ന് സിനിമ ജീവിതം അവസാനിച്ചെന്ന് കരുതി'; വെളിപ്പെടുത്തലുമായി കത്രീന കൈഫ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Katrina Kaif Social Media
Share
'അന്ന് സിനിമ ജീവിതം അവസാനിച്ചെന്ന് കരുതി'; വെളിപ്പെടുത്തലുമായി കത്രീന കൈഫ്
2/20
Photo Credit: Katrina Kaif Social Media
Share
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് കത്രീന.
3/20
Photo Credit: Katrina Kaif Social Media
Share
കത്രീനയുടെ കരിയര്‍ തുടങ്ങിയത് വലിയൊരു പരാജയത്തോടെയായിരുന്നു. 2003 ല്‍ പുറത്തിറങ്ങിയ ബൂം എന്ന ചിത്രത്തിലൂടെയായിരുന്നു കത്രീനയുടെ അരങ്ങേറ്റം. എന്നാല്‍ ചിത്രം വന്‍ പരാജയമായിരുന്നു.
4/20
Photo Credit: Katrina Kaif Social Media
Share
പിന്നീട് വന്ന നമസ്തെ ലണ്ടനാണ് കത്രീനയുടെ ജീവിതം മാറ്റിമറിച്ചത്. ചിത്രം വലിയ വിജമായി മാറി.
5/20
Photo Credit: Katrina Kaif Social Media
Share
എങ്കിലും ആദ്യം നമസ്തെ ലണ്ടന്‍ കണ്ടപ്പോള്‍ തനിക്ക് ഇഷ്ടമായില്ലെന്നും ചിത്രം വലിയ പരാജയം ഏറ്റുവാങ്ങുമെന്നുമായിരുന്നു കത്രീന കരുതിയിരുന്നത്.
6/20
Photo Credit: Katrina Kaif Social Media
Share
സംവിധായകന് വിപുല്‍ എന്നോട് സിനിമ കണ്ടിട്ട് അഭിപ്രായം പറയാന്‍ പറഞ്ഞിരുന്നു, എന്നാല്‍ ചിത്രം വന്‍ പരാജയമാണ് എന്ന് കരുതി മുറിയില്‍ കയറി അടച്ചിരുന്നു എന്ന് ഒരിക്കല്‍ കോഫി വിത്ത് കരണില്‍ വന്നപ്പോള്‍ കത്രീന പറഞ്ഞിരുന്നു.
7/20
Photo Credit: Katrina Kaif Social Media
Share
പിന്നീട് സംവിധായകന്റെ അസിസ്റ്റന്റ് ഫോൺ വിളിച്ചു വിപുല്നെ വിളിക്കാൻ പറയുകയായിരുന്നു.
8/20
Photo Credit: Katrina Kaif Social Media
Share
ഞാന്‍ വിളിച്ചു, ഹായ് വിപുല്‍ എന്ന് പറഞ്ഞു. എന്താണ് തോന്നുന്നതെന്ന് അദ്ദേഹം ചോദിച്ചു. നല്ല സിനിമ, ഓക്കെ എന്ന് പറഞ്ഞ് ഞാന്‍ കോള്‍ കട്ട് ചെയ്തു എന്നും കത്രീന.
9/20
Photo Credit: Katrina Kaif Social Media
Share
എന്റെ ജീവിതം അവസാനിച്ചു എന്നെല്ലാമായിരുന്നു തന്റെ ചിന്തയെന്നും കത്രീന കൂട്ടിച്ചേർത്തു. ബാഗ് പാക്ക് ചെയ്ത് ഇറങ്ങാം പുതിയൊരു കരിയര്‍ കണ്ടെത്തണമെന്നൊക്കെയായിരുന്നു ചിന്ത.


Click it and Unblock the Notifications