Home / Photos
ഹോട്ട് ആന്‍ഡ് ഗ്ലാമറസ് ലുക്കില്‍ മൗനി റോയ്; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്
By Roshily Roy
ഹോട്ട് ആന്‍ഡ് ഗ്ലാമറസ് ലുക്കില്‍ മൗനി റോയ്; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Mouni Roy Instagram
Share
ഹോട്ട് ആന്‍ഡ് ഗ്ലാമറസ് ലുക്കില്‍ മൗനി റോയ്; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്
2/20
Photo Credit: Mouni Roy Instagram
Share
ബോളിവുഡിലെ പ്രശസ്ത ചലച്ചിത്ര ടെലിവിഷന്‍ നടിയാണ് മൗനി റോയ്. 2006 മുതല്‍ അഭിനയരംഗത്ത് സജീവമാണ്.
3/20
Photo Credit: Mouni Roy Instagram
Share
ഇപ്പോഴിതാ മൗനി റോയിയുടെ പുതിയ ബിക്കിനി ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. പിങ്ക് ബിക്കിനിയിൽ അതീവ ഗ്ലാമറസായാണ് താരം പ്രേതിക്ഷ പെട്ടത്.
4/20
Photo Credit: Mouni Roy Instagram
Share
മൗനി റോയ് തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നാൽ കുറച്ചു സമയങ്ങൾക്ക് ശേഷം തരാം തന്നെ ഫോട്ടോസ് ഡിലീറ്റ് ചെയുകയും ചെയ്തു.
5/20
Photo Credit: Mouni Roy Instagram
Share
മൗനി റോയിക്ക് എന്ത് പറ്റി എന്നാണ് ആരാധകരുടെ സംശയം. എന്നാൽ അതിന് മറുപടി നൽകാതെ ബോട്ടിൽ കറങ്ങി നടക്കുന്ന ഒരു വീഡിയോ ആണ് തരം പങ്കുവെച്ചത്.
6/20
Photo Credit: Mouni Roy Instagram
Share
മാൽദീപിൽ അവധി ആഘോഷിക്കുന്ന വിഡിയോകളും ചിത്രങ്ങളുമാണ് താരം പങ്കുവെച്ചിരിക്കുന്നത്
7/20
Photo Credit: Mouni Roy Instagram
Share
സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 18 മില്യൺ ഫോള്ലോവെർസ് ഉണ്ട്. അതിനാൽ തന്നെ താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും നിമിഷ നേരം കൊണ്ട് തന്നെ വൈറലാണ്.
8/20
Photo Credit: Mouni Roy Instagram
Share
ഫാഷൻ ലോകത്തെ സജീവ സാന്നിദ്ധ്യമാണ് മൗനി റോയ്.
9/20
Photo Credit: Mouni Roy Instagram
Share
നിരവധി ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ പരിപാടികളിലും സജീവമാണ് മൗനി റോയ്.


Click it and Unblock the Notifications