Home / Photos
സൂപ്പർ ലുക്കിൽ രാധിക അപ്തെ... കളർഫുൾ ഡ്രെസ്സിൽ ആരാധകരുടെ മനം കവർന്ന് താരം
സൂപ്പർ ലുക്കിൽ രാധിക അപ്തെ... കളർഫുൾ ഡ്രെസ്സിൽ ആരാധകരുടെ മനം കവർന്ന് താരം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Radhika Apte Instagram
Share
ബിടൗണിൽ തരംഗമായി രാധിക അപ്തെ... താരത്തിന്റെ സൂപ്പർ ലുക്ക് ഏറ്റടുത്ത് ആരാധകർ
2/8
Photo Credit: Radhika Apte Instagram
Share
രാധിക അപ്തെയുടെ പുതിയ ലുക്കാണ് ഇപ്പോൾ തരംഗം. കളർഫുൾ ഡ്രെസ്സിൽ അതീവ സുന്ദരിയാണ് നടി.
3/8
Photo Credit: Radhika Apte Instagram
Share
താരത്തിന്റെ പുതിയ സിനിമയായ വിക്രം വേദയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് താരം ഈ ലുക്കിൽ വന്നിരിക്കുന്നത്. ആരാധകർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.
4/8
Photo Credit: Radhika Apte Instagram
Share
മോഡലിംഗിൽ സജീവമായ താരത്തിന്റെ പുതിയ ലുക്ക് അതീവ മനോഹരമാണ്. ആറ്റിട്യൂഡിൽ തിളങ്ങി നിൽക്കുകയാണ് താരം എന്നുതന്നെ പറയാം.
5/8
Photo Credit: Radhika Apte Instagram
Share
തമിഴിലെ സൂപ്പർ ഹിറ്റ് സിനിമയായ വിക്രം വേദ അതെ പേരിൽ തന്നെയാണ് ഹിന്ദിയിൽ റീമേക്ക് ചെയ്തിരിക്കുന്നത്. തമിഴിലെ സംവിധായകർ ഗായത്രി-പുഷ്കർ തന്നെയാണ് ഹിന്ദിയിലും.
6/8
Photo Credit: Radhika Apte Instagram
Share
ഋതിക് റോഷൻ, സൈഫ് അലി ഖാൻ തുടങ്ങിയവർ മുഖ്യവേഷങ്ങളിൽ സിനിമയിൽ ഉള്ളത്. തമിഴിൽ ശ്രദ്ധ ശ്രീനാഥ് ചെയ്ത വേഷമായിരിക്കും രാധിക ചെയ്യുന്നത്. ട്രൈലെർ ഇതിനൊടകം ഹിറ്റായിക്കഴിഞ്ഞു.
7/8
Photo Credit: Radhika Apte Instagram
Share
ബോളിവുഡിലെ സൂപ്പർ നായികയാണ് രാധിക അപ്തെ. സൗത്തിലും സിനിമകൾ ചെയ്യുന്ന താരത്തിന് ഇവിടെയും അനവധി ഫാൻസ് ഉണ്ട്.
8/8
Photo Credit: Radhika Apte Instagram
Share
വെറും ഗ്ലാമർ മാത്രമല്ല അഭിനയിക്കാനും കഴിവുള്ള ബിടൗണിലെ മികച്ച നടിമാരിൽ മുന്നിലുള്ള ആളാണ് രാധിക. കരിയരിൽ പരീക്ഷണ സിനിമകൾക്കും കമേർഷ്യൽ സിനിമകൾളും ഒരുപോലെ ചെയ്തിട്ടുണ്ട് നടി.


Click it and Unblock the Notifications