bredcrumb

'നോക്കി നിന്ന് പോകും'.. ആരാധക ഹൃദയം കീഴക്കി വിദ്യാ ബാലൻ.. ചിത്രങ്ങൾ വൈറൽ

By Roshily Roy
| Published: Friday, August 13, 2021, 15:49 [IST]
'നോക്കി നിന്ന് പോകും'.. ആരാധക ഹൃദയം കീഴക്കി വിദ്യാ ബാലൻ.. ചിത്രങ്ങൾ വൈറൽ
'നോക്കി നിന്ന് പോകും'.. ആരാധക ഹൃദയം കീഴക്കി വിദ്യാ ബാലൻ.. ചിത്രങ്ങൾ വൈറൽ
1/15

2/15
ബോളിവുഡില്‍ പുരുഷ താരങ്ങള്‍ക്ക് മാത്രം സാധ്യമായിരുന്ന തരത്തില്‍ വലിയ പ്രതിഫലം വാങ്ങാനും ഹിറ്റുകള്‍ നല്‍കാനുമെല്ലാം സാധിച്ച അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് വിദ്യ ബാലന്‍. 
'നോക്കി നിന്ന് പോകും'.. ആരാധക ഹൃദയം കീഴക്കി വിദ്യാ ബാലൻ.. ചിത്രങ്ങൾ വൈറൽ
3/15
ബോളിവുഡിലെ സൂപ്പര്‍നായികയാണ് വിദ്യ ബാലന്‍.  മികച്ച അഭിനേത്രി എന്നത് പോലെ തന്നെ തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്ന വ്യക്തിയുമാണ് വിദ്യ.
'നോക്കി നിന്ന് പോകും'.. ആരാധക ഹൃദയം കീഴക്കി വിദ്യാ ബാലൻ.. ചിത്രങ്ങൾ വൈറൽ
4/15
സോഷ്യല്‍ മീഡിയയിലും സജീവമാണ് വിദ്യ ബാലന്‍. താരം പങ്കുവെക്കുന്ന തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
'നോക്കി നിന്ന് പോകും'.. ആരാധക ഹൃദയം കീഴക്കി വിദ്യാ ബാലൻ.. ചിത്രങ്ങൾ വൈറൽ
5/15
അഭിനയത്തില്‍ തന്റെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ വിദ്യാബാലന്‍ കാണിക്കുന്ന സൂക്ഷ്മത എപ്പോഴും ശ്രദ്ധ നേടുന്നതാണ്. 
'നോക്കി നിന്ന് പോകും'.. ആരാധക ഹൃദയം കീഴക്കി വിദ്യാ ബാലൻ.. ചിത്രങ്ങൾ വൈറൽ
6/15
സ്ഥിരം നായിക സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായി സിനിമയെ ഒറ്റയ്ക്ക് മുന്നോട്ട് നയിക്കുന്നതും, യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്നതുമായ കഥാപാത്രങ്ങളാണ് വിദ്യാ ബാലന്‍ കൂടുതലും തിരഞ്ഞെടുക്കാറുള്ളത്. 

'നോക്കി നിന്ന് പോകും'.. ആരാധക ഹൃദയം കീഴക്കി വിദ്യാ ബാലൻ.. ചിത്രങ്ങൾ വൈറൽ
7/15
തന്റെ ഫോട്ടോഷൂട്ടുകളും പരമാവധി റിയല്‍ ആയിരിക്കാന്‍ വിദ്യ ശ്രമിക്കാറുണ്ട്.
'നോക്കി നിന്ന് പോകും'.. ആരാധക ഹൃദയം കീഴക്കി വിദ്യാ ബാലൻ.. ചിത്രങ്ങൾ വൈറൽ
8/15
ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമൊന്നുമില്ലാതെയാണ് വിദ്യ ഇന്നത്തെ വലിയ താരമായി മാറിയത്.
'നോക്കി നിന്ന് പോകും'.. ആരാധക ഹൃദയം കീഴക്കി വിദ്യാ ബാലൻ.. ചിത്രങ്ങൾ വൈറൽ
9/15
നാല്‍പ്പത്തി രണ്ടുകാരിയായ വിദ്യ ബാലന്‍ പാലക്കാട് പുത്തൂര്‍ സ്വദേശിയാണ്. 2012 ലായിരുന്നു വിദ്യയുടെ വിവാഹം. നിര്‍മ്മാതാവായ സിദ്ധാര്‍ത്ഥ് റോയ് കപൂറാണ് ഭര്‍ത്താവ്. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X