Home / Photos
അനശ്വര നടന് ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം
അനശ്വര നടന് ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/22
Photo Credit: Filmibeat Gallery
Share
അനശ്വര നടന് ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍
2/22
Photo Credit: Filmibeat Gallery
Share
ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസ്സായിരുന്നു അദ്ദേഹത്തിന്.
3/22
Photo Credit: Filmibeat Gallery
Share
ന്യമോണിയയെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ കഴിഞ്ഞ ബുധനാഴ്ച പ്രവേശിപ്പിച്ചിരുന്നു.
4/22
Photo Credit: Filmibeat Gallery
Share
ബോളിവുഡില്‍ നാല് ദശാബ്ദങ്ങളോളം വിസ്മയം തീര്‍ത്ത താരമായിരുന്നു ദിലീപ് കുമാര്‍.
5/22
Photo Credit: Filmibeat Gallery
Share
എക്കാലത്തെയും സ്വപ്ന നായകന് 60 വര്‍ഷങ്ങള്‍ക്കൊണ്ട് 62 സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്.
6/22
Photo Credit: Filmibeat Gallery
Share
ബോളിവുഡിന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും ഉണ്ടായിരുന്ന ദിലീപ് കുമാര്‍ 50 വര്‍ഷത്തോളമാണ് സൂപ്പര്‍ താരമായി നിറഞ്ഞുനിന്നിരുന്നത്.
7/22
Photo Credit: Filmibeat Gallery
Share
1944 റിലീസ് ചെയ്ത ജ്വാര്‍ ഭട്ട ആണ് ആദ്യ ചിത്രം. ഈ ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ല. മൂന്ന് വര്‍ഷത്തിന് ശേഷം ജുഗ്നുവിലൂടെ വരവറിയിച്ചു. ദേവദാസില്‍ അഭിനയിച്ചതോടെ പുതിയൊരു ദിലീപ് കുമാറിനെയാണ് ബോളിവുഡ് കണ്ടത്.
8/22
Photo Credit: Filmibeat Gallery
Share
ദിലീപ് കുമാറിന്റെ കരിയര്‍ പറയുമ്പോള്‍ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്ററായ മുഗല് എ അസമിനെ പറയാതിരിക്കാനാവില്ല.
9/22
Photo Credit: Filmibeat Gallery
Share
ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, പദ്മ ഭൂഷണ്, പത്മവിഭുഷന് എന്നീ പുരസ്കാരങ്ങള്‍ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.


Click it and Unblock the Notifications