Home / Photos
രക്ഷാബന്ധന് കളറാക്കി ബോളിവുഡ് താരങ്ങള്‍, ആഘോഷത്തില്‍ ആറാടി പ്രിയങ്കയും സല്മാന് ഖാനും ഹൃതിക്കും....കാണാം ചിത്രങ്ങള്‍
By Alaka KV
രക്ഷാബന്ധന് കളറാക്കി ബോളിവുഡ് താരങ്ങള്‍, ആഘോഷത്തില്‍ ആറാടി പ്രിയങ്കയും സല്മാന് ഖാനും ഹൃതിക്കും....കാണാം ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: social media
Share
രക്ഷാബന്ധന് കളറാക്കി ബോളിവുഡ് താരങ്ങള്‍, ആഘോഷത്തില്‍ ആറാടി പ്രിയങ്കയും സല്മാന് ഖാനും ഹൃതിക്കും....കാണാം ചിത്രങ്ങള്‍
2/8
Photo Credit: socialmedia
Share
ഹൃത്വിക് റോഷനും സഹോദരി സുനൈന റോഷനും രാഖി ഉത്സവം നന്നായി ആഘോഷിച്ചു. കഴിഞ്ഞ രാഖി ഉത്സവത്തിൽ ഹൃത്വിക് തന്റെ സഹോദരിക്ക് നാല് ലക്ഷം രൂപയുടെ ഹാൻഡ് ബാഗ് സമ്മാനിച്ചിരുന്നു.
3/8
Photo Credit: socialmedia
Share
ബോളിവുഡിന്റെ ഭായിജാൻ സൽമാൻ തന്റെ സഹോദരിമാരെ വളരെയധികം സ്നേഹിക്കുന്നു വ്യക്തിയാണ്. തന്റെ രണ്ട് സഹോദരിമാരായ അൽവിറയക്കും അർപ്പിതക്കും കഴിഞ്ഞ രക്ഷാബന്ധന് സൽമാൻ ഫ്ളാറ്റും സമ്മാനമായി നൽകിയിരുന്നു
4/8
Photo Credit: socialmedia
Share
ബോളിവുഡിന്റെ തനത് ശൈലിക്ക് പേരുകേട്ട രൺവീർ സിംഗ് തന്റെ സഹോദരിയെ സന്തോഷിപ്പിക്കാൻ ലഭിക്കുന്ന ഒരു അവസരവും പാഴാക്കാറില്ല. രാഖി ദിനത്തിൽ സഹോദരിക്ക് രൺവീർ സിംഗ് രാഖി കെട്ടുന്നു.
5/8
Photo Credit: socialmedia
Share
പ്രിയങ്ക തന്റെ സഹോദരൻ സിദ്ധാർത്ഥ് ചോപ്രയ്ക്കും തന്റെ 20 കസിൻമാർക്കും രാഖി കെട്ടുന്നു. കഴിഞ്ഞ വർഷം വളരെ വിലപ്പെട്ട സമ്മാനമാണ് സിദ്ധാർത്ഥ് തന്റെ സഹോദരി പ്രിയങ്കയ്ക്ക് നൽകിയത്. 10 കോടി വിലമതിക്കുന്ന ഫ്ലാറ്റ് ആണ് സമ്മാനിച്ചത്.
6/8
Photo Credit: socialmedia
Share
കാർത്തിക് ആര്യൻ തന്റെ സഹോദരി കൃതിക ആര്യനുവേണ്ടി രക്ഷാബന്ധൻ ഉത്സവത്തിൽ എപ്പോഴും ഒരുമിച്ചാണ് ആഘോഷിക്കാറുള്ളത്. കാർത്തിക് തന്റെ സഹോദരിക്ക് രക്ഷാബന്ധൻ ഉത്സവത്തിന് 70 ലക്ഷം വിലയുള്ള വജ്രമോതിരം സമ്മാനിച്ചു.
7/8
Photo Credit: socialmedia
Share
നടൻ അർജുൻ കപൂറിനെ സഹോദരനായാണ് ബോളിവുഡ് നടി കത്രീന കാണുന്നത്. ഇതോടൊപ്പം ഇവർക്ക് രാഖിയും കെട്ടിയിട്ടുണ്ട്. , കത്രീന തന്നെ ഒരു സഹോദരനാകാൻ നിർബന്ധിച്ചുവെന്നാണ്അ ർജുൻ കപൂർ ഒരു അഭിമുഖത്തിൽ തമാശയെന്നോണം പറഞ്ഞത്.
8/8
Photo Credit: socialmedia
Share
സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മക്കളായ ഇബ്രാഹിം അലി ഖാൻ, സാറാ അലി ഖാൻ എന്നിവരും രാഖി ആഘോഷം ഗംഭീരമായി ആഘോഷിച്ചു. സഹോദരി സാറയ്ക്ക് ഒരു കോടി വിലമതിക്കുന്ന വജ്രമോതിരമാണ് ഇബ്രാഹിം അവസാനമായി സമ്മാനിച്ചത്


Click it and Unblock the Notifications