Home / Photos
ദേഷ്യം വന്നപ്പോള്‍ കാമുകിയുടെ ബാഗില്‍ മൂത്രം ഒഴിച്ചു, എന്റെ പൊന്നോ...പിന്നെ ഒന്നും കാമുകന് ഓര്‍മ്മയില്ല
By Swaroop TK
ദേഷ്യം വന്നപ്പോള്‍ കാമുകിയുടെ ബാഗില്‍ മൂത്രം ഒഴിച്ചു, എന്റെ പൊന്നോ...പിന്നെ ഒന്നും കാമുകന് ഓര്‍മ്മയില്ല
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia
Share
എന്നാല്‍ ദക്ഷിണകൊറിയയില്‍ ഒരു കാമുകന് കാമുകിയോട് ദേഷ്യം വന്നതിനെ തുടര്‍ന്ന് കാണിച്ചുകൂട്ടിയ പ്രവര്‍ത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
2/8
Photo Credit: oneindia
Share
ദേഷ്യം വന്നാല്‍ കാമുകിയോട് വഴക്കുകൂടുന്നവരെ കുറിച്ച് നമ്മള് കേള്‍ക്കാറുണ്ട്.
3/8
Photo Credit: oneindia
Share
ദേഷ്യം വന്നതിനെ തുടര്‍ന്ന് കാമുകന് കാമുകിയുടെ വിലകൂടിയ ബാഗില്‍ മൂത്രമൊഴിക്കുകയാണ് ചെയ്തത്
4/8
Photo Credit: oneindia
Share
വിലകൂടിയ ബാഗില്‍ മൂത്രമൊഴിച്ച കാമുകനോട് നഷ്ടപരിഹാരമായി 90,000 രൂപ നല്കാന് കോടതി ഉത്തരവിടുകയും ചെയ്തു.
5/8
Photo Credit: oneindia
Share
കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. ആ സമയം ഇരുവരും ഗംഗനം-ഗുവിലെ കാമുകിയുടെ വീട്ടിലായിരുന്നു.
6/8
Photo Credit: oneindia
Share
കാമുകിയുടെ അമിത ചെലവിനെക്കുറിച്ചും ആഡംബര ജീവിതത്തിനെക്കുറിച്ചും പറഞ്ഞായിരുന്നു ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.
7/8
Photo Credit: oneindia
Share
ധൂര്‍ത്ത് കാരണം അവള് സ്വയം കടക്കെണിയിലാകുമെന്നായിരുന്നു കാമുകന്റെ ഉപദേശം.
8/8
Photo Credit: oneindia
Share
എന്നാല്‍ തന്റെ സ്വന്തം കാശ് ചിലവഴിക്കാന്‍ ആരുടെയും അനുവാദം വേണ്ട എന്നായിരുന്നു കാമുകിയുടെ മറുപടി.


Click it and Unblock the Notifications