Home / Photos
Tips for High Heels Walking: ഹീല്‍സിട്ട് നടക്കാനാകുന്നില്ലേ...? ഇതാ ചില പൊടിക്കൈകള്‍
By Jithin TP
ഹീല്‍സിട്ട് നടക്കാന്‍ പരിശീലനം ആവശ്യമാണ് എന്ന് തോന്നുന്നുണ്ടോ. ഒട്ടും മടിക്കേണ്ട, ഹീല്‍സ് നടത്തം പരിശീലനത്തിലൂടെ തന്നെയാണ് മെച്ചപ്പെടുത്താന്‍ സാധിക്കുക
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: pexels
Share
നിങ്ങളില്‍ പലരും ഹീല്‍സ് ചെരുപ്പ് ഉപയോഗിക്കുന്നവരായിരിക്കും. എന്നാല്‍ നോര്‍മല്‍ ഫ്ളാറ്റ് ചെരുപ്പ് ധരിച്ച് നടക്കുന്നത് പോലെ തന്നെയായിരിക്കും നിങ്ങള്‍ ഹൈ ഹീല്‍സ് ചെരുപ്പ് ധരിച്ചും നടക്കുന്നത്.
2/8
Photo Credit: pexels
Share
എന്നാല്‍ ഹൈ ഹീല്‍സ് ചെരുപ്പ് ധരിച്ച് നടക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം
3/8
Photo Credit: pexels
Share
ഹീല്‍സിട്ട് നടക്കുമ്പോള്‍ കുതികാല് ഭാഗം ആദ്യം നിലത്ത് തട്ടുന്ന തരത്തിലായിരിക്കണം നടക്കേണ്ടത്. പിന്നീട് വിരല്‍ ഭാഗവും നിലത്ത് തൊടണം
4/8
Photo Credit: pexels
Share
ഹീല്‍സിട്ട് നടക്കുമ്പോള്‍ സുഖകരവും സ്വാഭാവികവുമായ മാര്‍ഗം ഇതാണ്. മറിച്ച് ചെയ്യുമ്പോള്‍ നിങ്ങള്‍ വീഴാന്‍ സാധ്യതയുണ്ട്.
5/8
Photo Credit: pexels
Share
ഒരു പാര്‍ട്ടിക്കോ പരിപാടിക്കോ പോകുമ്പോള്‍ ആദ്യമായി ഹീല്‍സ് ഇടാന്‍ പാടില്ല. നിരവധി തവണ ഹീല്‍സിട്ട് നടന്ന് പരിശീലിച്ച ശേഷം ഇത്തരം ആള്‍ക്കൂട്ടങ്ങളുള്ള പരിപാടിക്ക് പോകുന്നതായിരിക്കും നല്ലത്.
6/8
Photo Credit: pexels
Share
നടത്തത്തിലെ ബാലന്‍സ് തെറ്റാതിരിക്കാന്‍ കുതികാല് അല്‍പ്പം പിന്നിലേക്ക് സപ്പോര്‍ട്ട് കൊടുത്ത് നടക്കുക. ചെറിയ ചുവടുകള്‍ എടുത്ത് പതുക്കെ നടക്കുക
7/8
Photo Credit: pexels
Share
ഹീല്‍സിട്ട് നടക്കുമ്പോള്‍ ഒരു കാലിന് മുന്നിലേക്ക് മറ്റേ കാല് വരുന്ന തരത്തിലാക്കുക. ഇത് നിങ്ങളുടെ നടത്തത്തിന് കൂടുതല്‍ ഭംഗി നല്കുന്നു.
8/8
Photo Credit: pexels
Share
ഹീല്‍സിട്ട് നടക്കാന്‍ ആദ്യം പ്രയാസം തോന്നുന്നത് സ്വാഭാവികമാണ്. ഇത് തുടര്‍ച്ചയായി ശീലിക്കുന്നതിലൂടെ എളുപ്പമാകും


Click it and Unblock the Notifications