Home / Photos
വിശ്വസിക്കാനാവുമോ ഈ വിയോഗങ്ങള്‍: ലോകം ഞെട്ടലോടെ കേട്ട സെലിബ്രിറ്റികളുടെ മരണവും കാരണങ്ങളും
By Ajmal MK
ഒരോ മരണങ്ങളും ഏറെ വിഷമങ്ങളുണ്ടാക്കുന്നതാണ്. എന്നാല്‍ അപ്രതീക്ഷിതമായ മരണങ്ങള് വിഷമത്തോടൊപ്പം തന്നെ ഞെട്ടലും ഉണ്ടാക്കുന്നു. അത്തരത്തില്‍ ലോകം തന്നെ ഞെട്ടലോടെ കേട്ട ഏതാനും സെലിബ്രിറ്റികളുടെ മരണങ്ങളാണ് ഇവിടെ ഓർത്തെടുക്കുന്നത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: social media
Share
പോൾ വാക്കർ
ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഉള്‍പ്പടേയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേനായ പോൾ വാക്കറിന് 2013 നവംബർ 30-നാണ് കാലിഫോർണിയയിലെ സാന്താ ക്ലാരിറ്റയിൽ കാറപകടത്തില്‍ മരണപ്പെടുന്നത്.
2/8
Photo Credit: social media
Share
കോബി ബ്രയാന്റ്
2020 ജനുവരിയിൽ കാലിഫോർണിയയിലെ കാലബസാസിൽ സ്വന്തം ഹെലികോപ്റ്റർ തകർന്ന് വീണാണ് 18 തവണ എൻബിഎ ഓൾ-സ്റ്റാർ ആയിരുന്ന കോബി ബ്രയാന്റ് കൊല്ലപ്പെടുന്നത്.
3/8
Photo Credit: social media
Share
ചാഡ്വിക്ക് ബോസ്മാൻ
ബ്ലാക്ക് പാന്തർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേനായ ചാഡ്വിക്ക് ബോസ്മാൻ ലോസ് ഏഞ്ചൽസിലെ വസതിയിൽ വെച്ച് 2020 ഓഗസ്റ്റിലാണ് മരണപ്പെടുന്നത്. നാല് വർഷത്തോളം ക്യാന്‍സറിനോട് പോരാടിയതിന് ശേഷമായിരുന്നു അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
4/8
Photo Credit: social media
Share
ഹീത്ത് ലെഡ്ജർ
2008 ജനുവരി 22-നൈൺേ ഓസ്ട്രേലിയൻ നടനായ ഹീത്ത് ലെഡ്ജർ അന്തരിക്കുന്നത്. ദി ഡാർക്ക് നൈറ്റ് എന്ന സിനിമയിലെ ജോക്കറായി അസാമാന്യമായ പ്രകടനത്തിലൂടെയാണ് ഹീത്ത് ലെഡ്ജർ പ്രശസ്തനാവുന്നത്, അതിനുശേഷം അതേ വർഷം തന്നെ അക്കാദമി അവാർഡും അദ്ദേഹത്തിന് ലഭിച്ചു.
5/8
Photo Credit: social media
Share
ബ്രിട്ടാനി ആനി മർഫി
അമേരിക്കൻ നടിയും ഗായികയുമായ ബ്രിട്ടാനി ആനി മർഫി-മൊൻജാക്ക് ക്ലൂലെസ്, 8 മൈൽ, കിംഗ് ഓഫ് ദ ഹിൽ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തയായിരുന്നു. 2009 ഡിസംബർ 20-ന് ലോസ് ഏഞ്ചൽസിലെ വീട്ടിൽ വച്ച് ഹൃദായാഘാതം മൂലം മരിച്ചു.
6/8
Photo Credit: social media
Share
മൈക്കൽ ജാക്സണ്
പ്രൊപ്പോഫോൾ എന്ന മരുന്നിന്റെ അമിതോപയോഗം മൂലം ഹൃദയസ്തംഭനം ഉണ്ടായതിനെത്തുടർന്ന് മൈക്കൽ ജാക്സന്റെ ജീവിതം ഏവരേയും ഞെട്ടിക്കുന്ന രീതിയിൽ അവസാനിച്ചത്.
7/8
Photo Credit: social media
Share
സ്റ്റീവ് റോബർട്ട് ഇർവിൻ
കുപ്രസിദ്ധനായ മുതല വേട്ടക്കാരനായ സ്റ്റീവ് റോബർട്ട് ഇർവിൻ ടെലിവിഷനുകളിലൂടെ മലയാളികള്കള്ക്കും ഏറെ സുപരിചിതനാണ്. തിരണ്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് 2006 സെപ്റ്റംബറിലാണ് അദ്ദേഹം മരണപ്പെടുന്ന
8/8
Photo Credit: social media
Share
ആന്‍ഡ്രൂ സൈമണ്‍സ്
ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്‍സ് 2022 മെയ് മാസത്തിലാണ് വാഹനപകടത്തില്‍ മരണപ്പെടുത്തുന്നത്. ഓസ്ട്രേലിയ ലോകകപ്പ് നേടിയ 2003, 2007 ടീമില്‍ അംഗമായിരുന്നു. ഓള്‍റൗണ്ടറായ സൈമണ്‍സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.


Click it and Unblock the Notifications