Home / Photos
'ഇനി കുറച്ചു നാടനാവാം... കേരള സാരിയിൽ അതീവ സുന്ദരിയായി ഹൻസിക...'; ഹൻസു വലുതായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് ആരാധകർ
By Roshily Roy
'ഇനി കുറച്ചു നാടനാവാം... കേരള സാരിയിൽ അതീവ സുന്ദരിയായി ഹൻസിക...'; ഹൻസു വലുതായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Hansika Krishna Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രിയാണ് ഹൻസിക കൃഷ്ണ. സിനിമ സീരിയൽ നടൻ കൃഷ്ണകുമാറിന്റെ ഏറ്റവും ഇളയ മകൾ.
2/8
Photo Credit: Hansika Krishna Instagram
Share
സോഷ്യൽമീഡിയ ലോകത്ത് ഏറെ വൈറലായ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും ഭാര്യ സിന്ദുവും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും സോഷ്യൽമീഡിയയിൽ ഏറെ സജീവമാണ്.
3/8
Photo Credit: Hansika Krishna Instagram
Share
അഹാനയ്ക്ക് പുറമെ സഹോദരിമാരായ ഇഷാനിയും ഹന്‍സികയും സിനിമയില്‍ അരങ്ങേറിയിരുന്നു. ഹന്‍സിക ലൂക്കയിലെ അഹാനയുടെ ചെറുപ്പകാലം അവതരിപ്പിച്ചാണ് എത്തിയത്.
4/8
Photo Credit: Hansika Krishna Instagram
Share
ഇപ്പോഴിതാ ഹൻസികയുടെ പുത്തൻ ഓണ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കസവ് സാരിയിൽ സ്റ്റൈലിഷായിട്ടാണ് ഹൻസിക വന്നിരിക്കുന്നത്.
5/8
Photo Credit: Hansika Krishna Instagram
Share
സ്കൂളിലെ ഓണാഘോഷ പരിപാടിക്കായി നടത്തിയ രൂപമാറ്റം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കയാണ്. ഗ്ലാമർ വേഷങ്ങളിൽ എത്തിയിരുന്ന ഹൻസികയെ പെട്ടന്ന് സാരിയിൽ കണ്ടതിന്റെ ഞെട്ടലിലാണ് ആരാധകർ.
6/8
Photo Credit: Hansika Krishna Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് ഹൻസിക കൃഷ്ണ. അടിപൊളി മേക്കോവറിലാണ് ഹൻസിക എത്തിയിരിക്കുന്നത്.
7/8
Photo Credit: Hansika Krishna Instagram
Share
അതീവ സുന്ദരിയായി ഹൻസിക കൃഷ്ണ. ഹൻസികയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
8/8
Photo Credit: Hansika Krishna Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications