Home / Photos
ഞങ്ങളുടെ പൈങ്കിളി വേറെ ലെവലാണ്; ലുക്കെന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, വൈറലായി ഫോട്ടോഷൂട്ട്
By Swaroop TK
ഞങ്ങളുടെ പൈങ്കിളി വേറെ ലെവലാണ്; ലുക്കെന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, വൈറലായി ഫോട്ടോഷൂട്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Shruthi Rajanikanth insta page
Share
ഞങ്ങളുടെ പൈങ്കിളി വേറെ ലെവലാണ്; ലുക്കെന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, വൈറലായി ഫോട്ടോഷൂട്ട്
2/12
Photo Credit: Shruthi Rajanikanth insta page
Share
ജേണലിസം വിദ്യാർത്ഥിയായിരിക്കെ തന്നെ നിരവധി ഹ്രസ്വചിത്രങ്ങളും താരം സംവിധാനം ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്.
3/12
Photo Credit: Shruthi Rajanikanth insta page
Share
അടുത്തിടെ താരം റെഡ് എഫ് എമ്മിൽ ആർ ജെയുമായും എത്തിയിരുന്നു
4/12
Photo Credit: Shruthi Rajanikanth insta page
Share
റിലീസിനൊരുങ്ങുന്ന അനൂപ് മേനോൻ ചിത്രം പത്മയിൽ കിടിലൻ വേഷത്തിലും ശ്രുതി എത്തുന്നുണ്ട്.
5/12
Photo Credit: Shruthi Rajanikanth insta page
Share
ഇപ്പോള്‍ താരം പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
6/12
Photo Credit: Shruthi Rajanikanth insta page
Share
ഫോട്ടോഷൂട്ടുകളും വ്യത്യസ്തമായ വീഡിയോകളുമായി താരം എത്താറുണ്ട്.
7/12
Photo Credit: Shruthi Rajanikanth insta page
Share
പരമ്പരയിൽ നിന്ന് താൽക്കാലികമായി പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.
8/12
Photo Credit: Shruthi Rajanikanth insta page
Share
അടുത്തിടെയാണ് പിഎച്ച്ഡിയുടെ ഭാഗമായി പരമ്പരയിൽ നിന്ന് ശ്രുതി പിന്മാറിയത്.
9/12
Photo Credit: Shruthi Rajanikanth insta page
Share

Click it and Unblock the Notifications