Home / Photos
പാന്റ് എവിടെയെന്ന് 'ചൊറി കമന്റ്'; കലക്കന്‍ മറുപടി നല്കി അശ്വതി ശ്രീകാന്ത്
By Ajmal MK
പാന്റ് എവിടെയെന്ന് 'ചൊറി കമന്റ്'; കലക്കന്‍ മറുപടി നല്കി അശ്വതി ശ്രീകാന്ത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.facebook.com/AswathyOfficial
Share
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ വന്ന് നെഗറ്റീവ് കമന്റടിച്ചയാള്‍ക്ക് തക്ക മറുപടി നല്കി നടി അശ്വതി ശ്രീകാന്ത്
2/13
Photo Credit: https://www.facebook.com/AswathyOfficial
Share
ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിന് താഴെയായിരുന്നു നെഗറ്റീവ് കമന്റ്
3/13
Photo Credit: https://www.facebook.com/AswathyOfficial
Share
പാന്റ് എവിടെയാണെന്നായിരുന്നു ഒരാളുടെ കമന്റ്
4/13
Photo Credit: https://www.facebook.com/AswathyOfficial
Share
നിങ്ങള്‍ ഇവിടെയെങ്ങാനും ഉണക്കാന്‍ ഇട്ടായിരുന്നുവെന്നായിരുന്നു ഇതിനുള്ള അശ്വതിയുടെ മറുപടി
5/13
Photo Credit: https://www.facebook.com/AswathyOfficial
Share
ഇതിന് പിന്നാലെ കമന്റ് ഫേസ്ബുക്കില്‍ നിന്നും അപ്രതക്ഷ്യമാവുകയും ചെയ്തു
6/13
Photo Credit: https://www.facebook.com/AswathyOfficial
Share
അതേസമയം താരം പങ്കുവെച്ച ചിത്രത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്ന
7/13
Photo Credit: https://www.facebook.com/AswathyOfficial
Share
ദൂബായില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്
8/13
Photo Credit: https://www.facebook.com/AswathyOfficial
Share
നടിയായും അവതാരകയായും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അശ്വതി ശ്രീകാന്ത്. നിരവധി ജനപ്രിയ പരിപാടികളിലൂടെയാണ് അശ്വതി എല്ലാവരുടെയും പ്രിയങ്കരിയായത്.
9/13
Photo Credit: https://www.facebook.com/AswathyOfficial
Share
കോമഡി സൂപ്പര്നെറ്റ്സ്, നായികാ നായകന് പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് നടി ശ്രദ്ധേയയായത്.

Click it and Unblock the Notifications