Home / Photos
പ്രിയപ്പെട്ട ഭഗവാന്റെ വേഷത്തില്‍ അച്ഛന്‍; വൈറലായ ചക്കപ്പഴം താരത്തിന്റെ ഫോട്ടോഷൂട്ട് കഴിഞ്ഞിട്ടില്ല ഇനിയുമുണ്ട്, കാണാം
By Roshily Roy
പ്രിയപ്പെട്ട ഭഗവാന്റെ വേഷത്തില്‍ അച്ഛന്‍; വൈറലായ ചക്കപ്പഴം താരത്തിന്റെ ഫോട്ടോഷൂട്ട് കഴിഞ്ഞിട്ടില്ല ഇനിയുമുണ്ട്, കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Shruthi Rajanikanth Instagram
Share
പ്രിയപ്പെട്ട ഭഗവാന്റെ വേഷത്തില്‍ അച്ഛന്‍; വൈറലായ ചക്കപ്പഴം താരത്തിന്റെ ഫോട്ടോഷൂട്ട് കഴിഞ്ഞിട്ടില്ല ഇനിയുമുണ്ട്, കാണാം
2/9
Photo Credit: Shruthi Rajanikanth Instagram
Share
ഒറ്റ കുത്തു തരും ഞാൻ എന്ന ക്യാപ്ഷനിൽ അച്ഛന്റെ മൂക്കിൽ കുത്താൻ നിൽക്കുന്ന ശ്രുതിയുടെ ചിത്രമാണ് പുതിയതായി വന്നിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ ചിത്രം വൈറലായിരിക്കാണ്
3/9
Photo Credit: Shruthi Rajanikanth Instagram
Share
ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രുതി രജനികാന്ത്.
4/9
Photo Credit: Shruthi Rajanikanth Instagram
Share
സ്വന്തം പേരിക്കാളും പൈങ്കിളി എന്നാണ് താരത്തെ ഇപ്പോൾ അറിയപ്പെടുന്നത്. ചക്കപ്പഴത്തിൽ ശ്രുതി അവതരിപ്പിക്കുന്ന കഥാപാത്രമാണ് പൈങ്കിളി.
5/9
Photo Credit: Shruthi Rajanikanth Instagram
Share
വളരെ ചെറിയ സമയം കൊണ്ടാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ബാലതാരമായിട്ടാണ് ശ്രുതി സീരിയലിൽ എത്തിയത്.
6/9
Photo Credit: Shruthi Rajanikanth Instagram
Share
എന്നാൽ ഉപരിപഠനത്തിന് വേണ്ടി ഒരു ഇടവേള എടുത്തിരുന്നു. പഠനം പൂർത്തിയാക്കിയതിന് ശേഷം വീണ്ടും അഭിനയത്തിൽ സജീവമാവുകയായിരുന്നു.
7/9
Photo Credit: Shruthi Rajanikanth Instagram
Share
സിനിമയിലും ചുവട് ഉറപ്പിച്ചിട്ടുണ്ട് ശ്രുതി. പത്മയാണ് നടിയുടെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. അനൂപ് മോനോൻ സുരഭി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
8/9
Photo Credit: Shruthi Rajanikanth Instagram
Share
ഇൻസ്റ്റഗ്രാമിലൂടെ പുതിയ ഒരു ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. കഥകളി വേഷത്തിൽ നിൽക്കുന്ന അച്ഛനോടൊപ്പമുള്ള ചിത്രമാണ് ശ്രുതി പോസ്റ്റ് ചെയ്തിരിക്കുന്നത്.
9/9
Photo Credit: Shruthi Rajanikanth Instagram
Share
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ശ്രുതി ഇടക്ക് തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങളും രസകരമായ വീഡിയോകളും ഷെയർ ചെയ്യാറുണ്ട്.

Click it and Unblock the Notifications