Home / Photos
മുത്തം നല്കി കൂടെ കൂട്ടി!! ചന്ദ്ര ലക്ഷ്മണ് ഇനി ടോഷിന്റെ 'സ്വന്തം സുജാത'... വിവാഹ ചിത്രങ്ങള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: peppercat_media
Share
ജനപ്രിയ സീരിയല്‍ താരങ്ങളായ ടോഷ് ക്രിസ്റ്റിയുടെയും ചന്ദ്ര ലക്ഷ്മണിന്റെയും വിവാഹ ചിത്രങ്ങള്‍
2/14
Photo Credit: peppercat_media
Share
സ്വന്തം എന്ന സീരിയലിലൂടെയാണ് ചന്ദ്ര കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കായംകുളം കൊച്ചുള്ളി എന്ന സീരിയലിലൂടെയാണ് തൃശൂര്‍ സ്വദേശിയായ ടോഷ് പ്രശസ്തനായത്.
3/14
Photo Credit: peppercat_media
Share
തിരുവനന്തപുരം സ്വദേശിയാണ് ചന്ദ്ര. മലയാളത്തിലും തമിഴിലും നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.
4/14
Share
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിന് പകിട്ടേകി.
5/14
Photo Credit: peppercat_media
Share
ടോഷിന്റെയും ചന്ദ്രയുടെയും കുടുംബങ്ങള്‍ തന്നെ മുന്‍കൈയ്യെടുത്താണ് വിവാഹം നടത്തിയത്.
6/14
Photo Credit: peppercat_media
Share
കഴിഞ്ഞ ആഗസ്റ്റ് 26നായിരുന്നു ചന്ദ്ര ലക്ഷ്മണ് വിവാഹം സംബന്ധിച്ച് പരസ്യമാക്കിയത്. നവംബര്‍ 10ന് വിവാഹം നടക്കുമെന്നു താരം അറിയിച്ചിരുന്നു.
7/14
Photo Credit: peppercat_media
Share
കസവ് മുണ്ടും ഷര്‍ട്ടുമായിരുന്നു ടോഷിന്റെ വേഷം.
8/14
Share
ഹിന്ദു ബ്രൈഡല്‍ ലുക്കിലായിരുന്നു ചന്ദ്ര. പരമ്പരാഗത ആഭരണങ്ങള്‍ ധരിച്ച് കൂടുതല്‍ സുന്ദരിയായിട്ടാണ് എത്തിയത്.
9/14
Share
ആചാരങ്ങള്‍ക്ക് അത്ര പ്രാധാന്യം നല്‍കിയായിരുന്നില്ല വിവാഹം. രണ്ടുപേരും വ്യത്യസ്ത മതസ്ഥരാണ് എന്നതു തന്നെ കാരണം.


Click it and Unblock the Notifications