Home / Photos
Swasika: സാരിയിൽ പൊളി ലുക്കുമായി സ്വാസിക... ചുവപ്പിൽ ആരാധകരുടെ മനം മയക്കി ചതുരം നായിക, ചിത്രങ്ങൾ കാണാം
മലയാള സിനിമയിൽ വളരെ അണ്ടർറേറ്റഡ് നായികമാരിൽ ഒരാളായിരുന്നു സ്വാസിക. എന്നാൽ കഴിഞ്ഞ വർഷം ചതുരം എന്ന സിനിമയിലൂടെ നടി മലയാളികളെ ഞെട്ടിച്ചിരുന്നു. മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Instagram
Share
റെഡ് വൈൻ പോലെ... സാരിയിൽ അതീവ സുന്ദരിയായി സ്വാസിക; നടിയുടെ സ്റ്റൈലൻ മേക്കോവറിന് കയ്യടികളുമായി ആരാധകർ
2/10
Photo Credit: Instagram
Share
സാരിയിൽ അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് നടിയുടെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റയിൽ വൈറലായത്.
3/10
Photo Credit: Instagram
Share
സ്റ്റോൺ വർക്കുകൾ ഉള്ള ചുവപ്പ് സാരി നടിക്ക് കൂടുതൽ അഴക് നൽകുന്നുണ്ട്. സ്ത്രീ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കുന്ന വിധമാണ് നടിയുടെ സാരി.
4/10
Photo Credit: Instagram
Share
കോട്ടയം സ്ട്രീറ്റ്ഫുഡ് ഹബ് ഉൽഘാടനത്തിന് എത്തിയതായിരുന്നു നടി. സ്വാസികയെ വരവേൽക്കാൻ ആരാധകരുടെ കടൽ തന്നെ കോട്ടയത്ത് ഉണ്ടായിരുന്നു.
5/10
Photo Credit: Swasika Instagram
Share
മലയാള ടെലിവിഷൻ രംഗത്തും സിനിമയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക. ലഭിക്കുന്ന വേഷങ്ങൾ മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിൽ നടി വളരെ മുന്നിലാണ്.
6/10
Photo Credit: Swasika Instagram
Share
തമിഴിലൂടെയാണ് നടി സിനിമയിൽ തുടക്കം കുറിക്കുന്നത്. മലയാളത്തിൽ ചെറിയ വേഷങ്ങൾ ചെയ്ത് വളർന്നു വന്ന താരമാണ് ഇവർ.
7/10
Photo Credit: Swasika Instagram
Share
മോളിവുഡിന് പുറമെ തമിഴിലും തെലുങ്കിലും നടി അഭിനയിക്കാറുണ്ട്. കൂടുതൽ അവസരങ്ങളും നടിയെ തേടി വരുന്നത് മോളിവുഡിൽ നിന്നാണ്.
8/10
Photo Credit: Swasika Instagram
Share
വേഷങ്ങളുടെ വലിപ്പ ചെറുപ്പം നടിയെ ഒരിക്കലും ബാധിച്ചതായി തോന്നിയിട്ടില്ല. അതിനാൽ തന്നെ നായികയായും സഹനായികയായും ഒരേസമയം ഇൻഡസ്ട്രിയിൽ സജീവമാണ്.
9/10
Photo Credit: Swasika Instagram
Share
വസന്തി എന്ന ചിത്രത്തിലൂടെ കേരള സ്റ്റേറ്റ് ബെസ്റ്റ് ക്യാറക്ടർ അവാർഡ് നേടിയിരുന്നു സ്വാസിക. മിനി സ്ക്രീനിൽ അനവധി സീരിയലുകളിൽ നായിക വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications