Home / Photos
എന്തൊരു ലുക്കാണ് കാണാന്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി അനിഖയുടെ ഫോട്ടോഷൂട്ട്
By Roshily Roy
എന്തൊരു ലുക്കാണ് കാണാന്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി അനിഖയുടെ ഫോട്ടോഷൂട്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Anikha surendran Instagram
Share
എന്തൊരു ലുക്കാണ് കാണാന്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി അനിഖയുടെ ഫോട്ടോഷൂട്ട്
2/11
Photo Credit: Anikha surendran Instagram
Share
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനിഖ.
3/11
Photo Credit: Anikha surendran Instagram
Share
2010 ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം പിന്നീട് കോളിവുഡിന്റേയും പ്രിയപ്പെട്ട മകളാവുകയായിരുന്നു.
4/11
Photo Credit: Anikha surendran Instagram
Share
സൂപ്പർ സ്റ്റാർ ചിത്രങ്ങളിലെ സജീവ സാന്നിധ്യമാണ് അനിഖ. മമ്മൂട്ടിയും തമിഴിലെ അജിത്തുമടക്കം പ്രമുഖ താരങ്ങളുടെ മകളുടെ വേഷത്തിലെത്തി തിളങ്ങിയിരുന്നു അനിഖ.
5/11
Photo Credit: Anikha surendran Instagram
Share
2013 പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ കഥാപാത്രം ആണ് അനിഘയെ പ്രശസ്തമാക്കിയത് . ഈ ചിത്രത്തിലെ ഗൗരി എന്ന കുട്ടിയെ അവതരിപ്പിച്ചതിന് 2013ലെ മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു.
6/11
Photo Credit: Anikha surendran Instagram
Share
മലയാളം തമിഴ് ഭാഷകളിലായി പതിനഞ്ചിലധികം സിനിമകളിൽ താരം ഇതിനോടകം തന്നെ ഭാഗമായി. യെന്നൈ അറിന്താൽ , വിശ്വാസ്വം തുടങ്ങിയ ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ ശ്രദ്ധനേടിയെടുക്കുകയായിരുന്നു.
7/11
Photo Credit: Anikha surendran Instagram
Share
ഈ ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ സെലിബ്രിറ്റിയാണ് അനിഖ.
8/11
Photo Credit: Anikha surendran Instagram
Share
നടി പങ്കുവയ്ക്കുന്ന വ്യത്യസ്തവും മനോഹരവുമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.
9/11
Photo Credit: Anikha surendran Instagram
Share
ഇപ്പോൾ സോഷ്യൽ മീഡിയയി ചർച്ചയാവുന്നത് അനിഖയുടെ പുതിയ ചിത്രങ്ങളാണ്. താരത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി നിൽക്കുകയാണ് ആരാധകർ.

Click it and Unblock the Notifications