Home / Photos
Meenakshi Anoop: ഭാവിയിലെ നായിക... വെസ്റ്റേൺ ഔട്ട്ഫിറ്റിൽ മോഡേണായി മീനാക്ഷി അനൂപ്!
By Roshily Roy
അഭിനയത്തിലും അവതരണത്തിലും കഴിവ് തെളിയിച്ച് മുന്നേറുന്ന താരമാണ് മീനാക്ഷി അനൂപ്. നടിയും അവതാരകയുമായ മീനാക്ഷി അനൂപിന് വലിയ ആരാധക പിന്‍ബലമാണുള്ളത്. ഇപ്പോഴിതാ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മീനാക്ഷി.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Meenakshi Anoop Instagram
Share
ഓറഞ്ചില്‍ ക്യൂട്ടായി മീനാക്ഷി; എന്തൊരു ലുക്കാണെന്ന് ആരാധകര്‍, ചിത്രങ്ങൾ കാണാം.
2/10
Photo Credit: Meenakshi Anoop Instagram
Share
അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മീനാക്ഷി. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ അന്യഭാഷാ സിനിമകളില്‍ വരെ നടി അഭിനയിച്ചു.
3/10
Photo Credit: Meenakshi Anoop Instagram
Share
അഭിനയത്തിന് പുറമെ അവതാരകയായും തിളങ്ങിയിട്ടുണ്ട് മീനാക്ഷി. ഫ്ളവേഴ്സിലെ ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയിലൂടെ അവതാരികയായി കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരിക്കയാണ് മീനാക്ഷി.
4/10
Photo Credit: Meenakshi Anoop Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. ഇപ്പോഴിതാ മീനാക്ഷിയുടെ സ്റ്റൈലിഷ് ചിത്രങ്ങളാണ് തരംഗം.
5/10
Photo Credit: Meenakshi Anoop Instagram
Share
അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർഥ പേര്. അതീവ സുന്ദരിയായി മീനാക്ഷി. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
6/10
Photo Credit: Meenakshi Anoop Instagram
Share
മീനാക്ഷി പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്. മീനാക്ഷിയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
7/10
Photo Credit: Meenakshi Anoop Instagram
Share
മലയാളികൾക്ക് പ്രിയപ്പെട്ട ബാലതാരങ്ങളില്‍ ഒരാളാണ് മീനാക്ഷി. ചുരുങ്ങിയ കാലത്തില്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ മീനാക്ഷിക്ക് കഴിഞ്ഞു.
8/10
Photo Credit: Meenakshi Anoop Instagram
Share
വൺ ബൈ ടു എന്ന സിനിമയിലൂടെയായിരുന്നു മീനാക്ഷിയുടെ ബാലതാരമായുള്ള അരങ്ങേറ്റം. ശേഷം ഒരു നോട്ട് പറഞ്ഞ കഥ എന്ന സിനിമയിൽ അഭിനയിച്ചു.
9/10
Photo Credit: Meenakshi Anoop Instagram
Share
2015ൽ പുറത്തിറങ്ങിയ ആനമയിൽ ഒട്ടകം എന്ന ചിത്രത്തിലും അഭിനയിച്ച ശേഷമാണ് നാദിർഷയുടെ അമർ അക്ബർ അന്തോണിയിലേക്ക് ക്ഷണം ലഭിച്ചത്. അതുവരെ അധികം ശ്രദ്ധിക്കപ്പെടാതിരുന്ന മീനാക്ഷിക്ക് അമർ അക്ബർ അന്തോണിയിലെ ഫാത്തിമ എന്ന കഥാപാത്രം കരിയർ ബ്രേക്കായി.


Click it and Unblock the Notifications