Home / Photos
എന്തൊരു സുന്ദരിയാ കാണാന്‍; ട്രെന്‍ഡിംഗായി നയന്‍താര ചക്രവര്‍ത്തിയുടെ ചിത്രങ്ങള്‍
By Roshily Roy
എന്തൊരു സുന്ദരിയാ കാണാന്‍; ട്രെന്‍ഡിംഗായി നയന്‍താര ചക്രവര്‍ത്തിയുടെ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Nayanthara Chakravarthy Instagram
Share
എന്തൊരു സുന്ദരിയാ കാണാന്‍; ട്രെന്‍ഡിംഗായി നയന്‍താര ചക്രവര്‍ത്തിയുടെ ചിത്രങ്ങള്‍
2/11
Photo Credit: Nayanthara Chakravarthy Instagram
Share
ബേബി നയന്‍താര എന്ന പേര് കേള്‍ക്കുമ്പോള്‍ കുഞ്ഞായിരുന്ന നയന്‍താരയുടെ മുഖമാണ് പലര്‍ക്കും ഓര്‍മ്മ വരുന്നത്.
3/11
Photo Credit: Nayanthara Chakravarthy Instagram
Share
എന്നാല്‍ കുട്ടിത്തം മാറി ബേബി നയന്‍താര ഇന്ന് അതിസുന്ദരിയായി മാറിയിരിക്കുകയാണ്.
4/11
Photo Credit: Nayanthara Chakravarthy Instagram
Share
2006 ലായിരുന്നു നയന്‍താര ആദ്യമായി സിനിമയിലഭിനയിക്കുന്നത്. ബാലതാരമാണെങ്കിലും നിരവധി സിനിമകളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു.
5/11
Photo Credit: Nayanthara Chakravarthy Instagram
Share
കിലുക്കം കിലുകിലുക്കം, ആകാശം, ഭഗവാന്, പോപ്പിന്‍സ്, സ്വര്‍ണം, ട്രിവാന്‍ഡ്രം ലോഡ്ജ്, അവള് വന്നതിന് ശേഷം, മറുപടി, ലിറ്റില്‍ സൂപ്പര്മാന്, പട്ടണത്തില്ഭൂതം, അതിശയന്‍, ലൗഡ് സ്പീക്കര്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ ബാലതാരമായി നയന്‍താര അഭിനയിച്ചിരുന്നു.
6/11
Photo Credit: Nayanthara Chakravarthy Instagram
Share
ട്രിവാന്‍ഡ്രം ലോഡ്ജിലെ നയന്‍താര അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
7/11
Photo Credit: Nayanthara Chakravarthy Instagram
Share
പിന്നീട് നയൻതാര നീണ്ട ഒരു ഇടവേള എടുക്കായിരുന്നു. പലരുടെയും നിർദേശ പ്രകാരമായിരുന്നു ഈ തീരുമാനം.
8/11
Photo Credit: Nayanthara Chakravarthy Instagram
Share
തുടർന്ന് വർഷങ്ങൾക്ക് ശേഷം എല്ലാരേയും ഞെട്ടിച്ച് തിരിച്ചുവരുവായിരുന്നു. നായകിയായി അരങ്ങേറാനായിരുന്നു ഇടവേള എടുത്തത് .
9/11
Photo Credit: Nayanthara Chakravarthy Instagram
Share
എന്നാൽ ഇതുവരെ താരത്തിന്റെ സിനിമകൾ ഒന്നും വന്നില്ലെങ്കിലും, മോഡലിംഗും ഫോട്ടോഷൂട്ടുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് താരം

Click it and Unblock the Notifications