Home / Photos
'എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്'; നയന്‍താര ചക്രവര്‍ത്തിയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
By Roshily Roy
'എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്'; നയന്‍താര ചക്രവര്‍ത്തിയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Nayanthara Chakravarthy Instagram
Share
'എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്'; നയന്‍താര ചക്രവര്‍ത്തിയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
2/11
Photo Credit: Nayanthara Chakravarthy Instagram
Share
കുട്ടിത്തം മാറി ബേബി നയന്‍താര ഇന്ന് അതിസുന്ദരിയായിരിക്കുകയാണ്. 2006 ലായിരുന്നു ബേബി നയന്‍താര ആദ്യമായി സിനിമയിലഭിനയിക്കുന്നത്.
3/11
Photo Credit: Nayanthara Chakravarthy Instagram
Share
ഇപ്പോൾ സോഷ്യല്‍ മീഡിയയിലും സജീവമാണ് നയന്‍താര. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
4/11
Photo Credit: Nayanthara Chakravarthy Instagram
Share
താരത്തിന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയില്‍ നേരത്തെ വൈറലായിരുന്നു. ഫോട്ടോഷൂട്ടുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
5/11
Photo Credit: Nayanthara Chakravarthy Instagram
Share
ഇപ്പോൾ വൈറലായിരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ്. ഗോൾഡൺ ബ്ലൗസും പിങ്ക് പാവാടയിലുമാണ് നയന്‍താര എത്തിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു
6/11
Photo Credit: Nayanthara Chakravarthy Instagram
Share
കിലുക്കം കിലുകിലുക്കം, ആകാശം, ഭഗവാന്‍, പോപ്പിന്‍സ്, സ്വര്‍ണം, ട്രിവാന്‍ഡ്രം ലോഡ്ജ്, അവള്‍ വന്നതിന് ശേഷം, മറുപടി, ലിറ്റില്‍ സൂപ്പര്‍മാന്‍, പട്ടണത്തില്‍ഭൂതം, അതിശയന്‍, ലൗഡ് സ്പീക്കര്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ ബാലതാരമായി നയന്‍താര അഭിനയിച്ചിരുന്നു.
7/11
Photo Credit: Nayanthara Chakravarthy Instagram
Share
ട്രിവാന്‍ഡ്രം ലോഡ്ജിലെ നയന്‍താര അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നയൻതാര നീണ്ട ഒരു ഇടവേള എടുക്കായിരുന്നു. പലരുടെയും നിർദേശ പ്രകാരമായിരുന്നു ഈ തീരുമാനം.
8/11
Photo Credit: Nayanthara Chakravarthy Instagram
Share
തുടർന്ന് വർഷങ്ങൾക്ക് ശേഷം എല്ലാരേയും ഞെട്ടിച്ച് തിരിച്ചുവരുവായിരുന്നു. നായകിയായി അരങ്ങേറാനായിരുന്നു ഇടവേള എടുത്തത്.
9/11
Photo Credit: Nayanthara Chakravarthy Instagram
Share
എന്നാൽ ഇതുവരെ താരത്തിന്റെ സിനിമകൾ ഒന്നും വന്നില്ലെങ്കിലും, മോഡലിംഗും ഫോട്ടോഷൂട്ടുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് താരം

Click it and Unblock the Notifications