Home / Photos
ഓണം വൈബ്സ്... സെറ്റ് പാവാടയിൽ സുന്ദരിയായി മാവ്യു താരം തമന്ന പ്രമോദ്!
By Roshily Roy
ഓണം വൈബ്സ്... സെറ്റ് പാവാടയിൽ സുന്ദരിയായി മാവ്യു താരം തമന്ന പ്രമോദ്!
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Thamanna Pramod Instagram
Share
ഫോറൻസിക്, മാവ്യു എന്നി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലതാരമാണ് തമന്ന പ്രമോദ്. ഇപ്പോഴിതാ തമന്നയുടെ പുത്തൻ ഓണം ലുക്ക് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
2/8
Photo Credit: Thamanna Pramod Instagram
Share
സെറ്റ് പാവാടയും ബ്ലൗസും ധരിച്ചു ഗ്ലാമർ ലുക്കിലാണ് തമന്ന. ആനന്ദു ഫോട്ടോഗ്രാഫിയാണ് തമന്നയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
3/8
Photo Credit: Thamanna Pramod Instagram
Share
അലമാര എന്ന ഡിസൈൻ സ്റ്റുഡിയോയാണ് തന്നയുടെ പാവാടയും ബ്ലൗസും ഡിസൈൻ ചെയ്തിരിക്കുന്നത്.
മേക്കപ്പ് ആർട്ടിസ്റ് ദിവ്യ എം കുര്യനാണ് തന്നയെ ഓണം സ്പെഷ്യൽ ലുക്കിൽ ഒരുക്കിയത്.
4/8
Photo Credit: Thamanna Pramod Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് തമന്ന പ്രമോദ്. വളരെ പെട്ടെന്നായിരുന്നു തമന്ന മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
5/8
Photo Credit: Thamanna Pramod Instagram
Share
കിടിലന് ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് തമന്ന പ്രമോദ്. അടിപൊളി മേക്കോവറിലാണ് തമന്ന പ്രമോദ് എത്തിയിരിക്കുന്നത്.
6/8
Photo Credit: Thamanna Pramod Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് തമന്ന പ്രമോദ് എത്തിയിരിക്കുന്നത്. തമന്ന പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
7/8
Photo Credit: Thamanna Pramod Instagram
Share
അതീവ സുന്ദരിയായി തമന്ന പ്രമോദ്. തമന്നയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
8/8
Photo Credit: Thamanna Pramod Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications