Home / Photos
ഈ കരച്ചിലുകാരി കുഞ്ഞാവ ആരെന്ന് മനസ്സിലായോ? ഇന്ന് മനംമയക്കുന്ന സുന്ദരി, ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Sai Pallavi Instagram
Share
ഈ കരച്ചിലുകാരി കുഞ്ഞാവ ആരെന്ന് മനസ്സിലായോ? ഇന്ന് മനംമയക്കുന്ന സുന്ദരി, ചിത്രങ്ങൾ കാണാം
2/20
Photo Credit: Sai Pallavi Instagram
Share
ഈ കരയുന്ന പെൺകുട്ടി ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തയായ നടിമാരിൽ ഒരാളാണ്
3/20
Photo Credit: Sai Pallavi Instagram
Share
ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ മുഴുവൻ മനം കവർന്നു ഈ സുന്ദരി
4/20
Photo Credit: Sai Pallavi Instagram
Share
ഇന്ന് തമിഴിലും തെലുങ്കിലും അടക്കം തിരക്കുളള നടി
5/20
Photo Credit: Sai Pallavi Instagram
Share
സായ് പല്ലവിയുടേതാണ് ഈ കുട്ടിക്കാല ചിത്രങ്ങൾ
6/20
Photo Credit: Sai Pallavi Instagram
Share
പ്രേമത്തിലെ മലർ ടീച്ചറായി വന്ന് മനം കവർന്ന സുന്ദരി
7/20
Photo Credit: Sai Pallavi Instagram
Share
നിവിന്റെ നായികയായി പ്രേമത്തിലൂടെയാണ് സിനിമയിലെ സായ് പല്ലവിയുടെ അരങ്ങേറ്റം
8/20
Photo Credit: Sai Pallavi Instagram
Share
ചുരുണ്ട അഴിച്ചിട്ട മുടിയും കവിളിലെ മുഖക്കുരുവും സായ് പല്ലവിയെ വേറിട്ട് നിർത്തി
9/20
Photo Credit: Sai Pallavi Instagram
Share
ഇന്ന് സിനിമയിലെ ഏറ്റവും നാച്ചുറൽ ആയ നായിക എന്ന വിശേഷണം സായ് പല്ലവിക്കുണ്ട്


Click it and Unblock the Notifications