bredcrumb

അറിയാം ഇന്ത്യയുടെ രാഷ്ട്രപതിമാരെ..1950 മുതലുള്ള രാഷ്ട്രപതിമാരുടെ പട്ടിക

By Alaka KV
| Updated: Wednesday, July 6, 2022, 18:21 [IST]
അറിയാം ഇന്ത്യയുടെ രാഷ്ട്രപതിമാരെ..1950 മുതലുള്ള രാഷ്ട്രപതിമാരുടെ പട്ടിക
അറിയാം ഇന്ത്യയുടെ രാഷ്ട്രപതിമാരെ..1950 മുതലുള്ള രാഷ്ട്രപതിമാരുടെ പട്ടിക
1/17
അറിയാം ഇന്ത്യയുടെ രാഷ്ട്രപതിമാരെ..1950 മുതലുള്ള രാഷ്ട്രപതിമാരുടെ പട്ടിക

അറിയാം ഇന്ത്യയുടെ രാഷ്ട്രപതിമാരെ..1950 മുതലുള്ള രാഷ്ട്രപതിമാരുടെ പട്ടിക
2/17
ബിഹാറില്‍ നിന്നുള്ള രാജേന്ദ്ര പ്രസാദ്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രാഷ്ട്രപതിയും, ഏറ്റവും കൂടുതല്‍ കാലം (12 വര്‍ഷം) രാഷ്ട്രപതിയുമായുള്ള വ്യക്തിയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരക്കാലത്തെ സ്വാതന്ത്ര്യപ്പേരാളിയും കൂടിയാണദ്ദേഹം. രണ്ട് തവണ രാഷ്ട്രപതിയായി സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞ ഏകരാഷ്ട്രപതിയാണ് രാജേന്ദ്ര പ്രസാദ്.

അറിയാം ഇന്ത്യയുടെ രാഷ്ട്രപതിമാരെ..1950 മുതലുള്ള രാഷ്ട്രപതിമാരുടെ പട്ടിക
3/17

പ്രമുഖ തത്ത്വചിന്തകനും എഴുത്തുകാരനുമായ എസ്. രാധാകൃഷ്ണന്‍, ആന്ധ്രാ സര്‍വ്വകലാശാലയുടെയും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെയും വൈസ് ചാന്‍സലര്‍ പദവിയും വഹിച്ചിട്ടുണ്ട്. പോപ് പോള്‍ നാലാമനില്‍ നിന്ന് നൈറ്റ് ഒഫ് ദ ഗോള്‍ഡന്‍ ആര്‍മി ഒഫ് അഞ്‌ജെല്‍സ് പദവി ഇദ്ദേഹം നേടിയുണ്ട്. രാഷ്ട്രപതിയാവുന്നതിന് മുമ്പ് തന്നെ, 1954-ല്‍ ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചു. തെക്കേ ഇന്ത്യയില്‍ നിന്നുള്ള ആദ്യരാഷ്ട്രപതിയും കൂടിയാണ് ഇദ്ദേഹം.

അറിയാം ഇന്ത്യയുടെ രാഷ്ട്രപതിമാരെ..1950 മുതലുള്ള രാഷ്ട്രപതിമാരുടെ പട്ടിക
4/17

അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന സാക്കിര്‍ ഹുസൈന് പത്മവിഭൂഷനും ഭാരതരത്‌നവും ലഭിച്ചിട്ടുണ്ട്.രാഷ്ട്രപതി പദവിയിലായിരിക്കുമ്പോള്‍ അന്തരിക്കുന്ന ആദ്യത്തെ വ്യക്തിയും ഇദ്ദേഹമാണ്. ഏറ്റവും കുറവ് കാലം രാഷ്ട്രപതിയായിരുന്ന വ്യക്തിയുമാണ്

അറിയാം ഇന്ത്യയുടെ രാഷ്ട്രപതിമാരെ..1950 മുതലുള്ള രാഷ്ട്രപതിമാരുടെ പട്ടിക
5/17

ഇന്ത്യയുടെ മുഖ്യന്യായാധിപനായിരുന്ന ഹിദായത്തുള്ളയ്ക്ക് ഓര്‍ഡര്‍ ഒഫ് ദ ബ്രിട്ടിഷ് എമ്പയര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്  വി.വി. ഗിരി ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കുന്നതുവരെ, ഇന്ത്യയുടെ താത്കാലിക രാഷ്ട്രപതിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു.

അറിയാം ഇന്ത്യയുടെ രാഷ്ട്രപതിമാരെ..1950 മുതലുള്ള രാഷ്ട്രപതിമാരുടെ പട്ടിക
6/17

രാഷ്ട്രപതിയായും താത്കാലിക രാഷ്ട്രപതിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ഒരേയൊരു വ്യക്തിയാണ് വി.വി. ഗിരി. ഇദ്ദേഹത്തിന് ഭാരതരത്‌ന ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ കേന്ദ്രതൊഴില്‍ മന്ത്രിയായും സിലോണിലേയ്ക്കുള്ള (ശ്രീലങ്ക) ഹൈ കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അറിയാം ഇന്ത്യയുടെ രാഷ്ട്രപതിമാരെ..1950 മുതലുള്ള രാഷ്ട്രപതിമാരുടെ പട്ടിക
7/17

രാഷ്ട്രപതിയാവുന്നതിനുമുമ്പ് ഫക്രുദ്ദീന്‍ അലി അഹമ്മദ് കേന്ദ്രമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. രാഷ്ട്രപതി കാലാവധി തീരുന്നതിനു മുമ്പ് തന്നെ, 1977-ല്‍ അന്തരിച്ചു. രാഷ്ട്രപതി പദവിയിലിരിക്കുമ്പോള്‍, അന്തരിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയാണ് ഇദ്ദേഹം.ധ13പ അടിയന്തരാവസ്ഥയുടെ കാലത്ത് രാഷ്ട്രപതിയായിരുന്നത് ഇദ്ദേഹമാണ്

അറിയാം ഇന്ത്യയുടെ രാഷ്ട്രപതിമാരെ..1950 മുതലുള്ള രാഷ്ട്രപതിമാരുടെ പട്ടിക
8/17
രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദിന്റെ മരണത്തെത്തുടർന്ന്, 1974-ൽ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ബാസപ്പ ദാനപ്പ ജട്ടി ഇന്ത്യയുടെ താത്കാലിക രാഷ്ട്രപതിയായി നിയമിക്കപ്പെട്ടു. ഇദ്ദേഹം മൈസൂർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്

അറിയാം ഇന്ത്യയുടെ രാഷ്ട്രപതിമാരെ..1950 മുതലുള്ള രാഷ്ട്രപതിമാരുടെ പട്ടിക
9/17

ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ ആദ്യമുഖ്യമന്ത്രിയായിരുന്നു എന്‍.എസ്. റെഡ്ഡി. ആന്ധ്രാപ്രദേശില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട, ജനതാ പാര്‍ട്ടിയില്‍ നിന്നുള്ള ഒരേയൊരു ലോക്‌സഭാംഗമായിരുന്നു ഇദ്ദേഹം.ധ16പ 1977 മാര്‍ച്ച് 26-ന് ഇദ്ദേഹത്തെ ഐകകണ്‌ഠേന ലോക്സഭാ സ്പീക്കറായി തെരഞ്ഞെടുത്തു. പിന്നീട് ഈ പദവി ഒഴിഞ്ഞ്, 1977 ജൂലൈ 13-ന് ഇന്ത്യയുടെ ആറാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X