bredcrumb

പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ ഓടിച്ചെത്തി രാഹുല്‍ ഗാന്ധി; വേറിട്ട പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ കാണാം

By Ashif N
| Published: Monday, July 26, 2021, 12:10 [IST]
പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ ഓടിച്ചെത്തി രാഹുല്‍ ഗാന്ധി; വേറിട്ട പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ കാണാം
1/7
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത് കരിനിയമങ്ങളാണ്. എല്ലാം പിന്‍വലിക്കണം. രണ്ടോ മൂന്നോ ബിസിനസുകാര്‍ക്ക് വേണ്ടിയാണ് ഈ നിയമം എന്ന് രാജ്യത്തെ എല്ലാവര്‍ക്കും അറിയാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ ഓടിച്ചെത്തി രാഹുല്‍ ഗാന്ധി; വേറിട്ട പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ കാണാം
2/7

പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ ഓടിച്ചെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു രാഹുലിന്റെ ട്രാക്ടര്‍ യാത്ര.

പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ ഓടിച്ചെത്തി രാഹുല്‍ ഗാന്ധി; വേറിട്ട പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ കാണാം
3/7
കര്‍ഷകരുടെ സന്ദേശം ഞാന്‍ പാര്‍ലമെന്റിലെത്തിക്കും. കര്‍ഷകരുടെ ശബ്ദം സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും രാഹുല്‍ ഹാന്ധി പറഞ്ഞു.

പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ ഓടിച്ചെത്തി രാഹുല്‍ ഗാന്ധി; വേറിട്ട പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ കാണാം
4/7
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകരുടെ സമരം. ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് രാഹുല്‍.

പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ ഓടിച്ചെത്തി രാഹുല്‍ ഗാന്ധി; വേറിട്ട പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ കാണാം
5/7

6/7
കോണ്‍ഗ്രസിന്റെ ഒട്ടേറെ നേതാക്കള്‍ ട്രാക്ടര്‍ റാലിയുടെ ഭാഗമായി. പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല, ബിവി ശ്രീനിവാസ് എന്നിവരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു.

പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ ഓടിച്ചെത്തി രാഹുല്‍ ഗാന്ധി; വേറിട്ട പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ കാണാം
7/7
അതേസമയം, ചില കോണ്‍ഗ്രസ് നേതാക്കളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ചുവെന്ന് കാണിച്ചാണ് അറസ്റ്റ്. ദില്ലിയിലെ ജന്തര്‍ മന്ദറില്‍ കര്‍ഷകരുടെ സമരം തുടരുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X