Home / Photos
Indian migrants-ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ഉള്ള രാജ്യം ഏതാണെന്നോ..ഇതാ
By Rakhi
നിരവധി പേർ വിദ്യാഭ്യാസവും ജോലിയും ജീവിതവും തേടി വിദേശ രാജ്യങ്ങളിലേക്ക് പോകാറുണ്ട്. ഏറ്റവും ഒടുവിൽ വന്ന കണക്കുകൾ പ്രകാരം 18 ദശലക്ഷം ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളിലായി പ്രവാസികളായി കഴിയുന്നതത്രേ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: pti, oneindia
Share
Indian migrants-ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ഉള്ള രാജ്യം ഏതാണെന്നോ..ഇതാ
2/8
Photo Credit: pti, oneindia
Share
ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഏറ്റവും കൂടിതൽ ഇന്ത്യക്കാർ ഉള്ള രാജ്യം ഏതാണെന്ന് വ്യക്തമാക്കുന്നത്. 2020 വരെയുള്ള കണക്കുകളാണിത്.
3/8
Photo Credit: pti, oneindia
Share
ഇത് പ്രകാരം ഏറ്റവും കൂടുതൽ പേർ ഉള്ളത് യുഎഇയിലാണ്. 3.5 മില്യൺ ആളുകളാണ് ഇവിടെയുള്ളത്. രണ്ടാം സ്ഥാനത്ത് യുഎസ്.
4/8
Photo Credit: pti, oneindia
Share
യുഎസിൽ 2.7 മില്യൺ ഇന്ത്യക്കാരുണ്ട്. സൗദി അറേബ്യയാണ് മൂന്നാം സ്ഥാനത്ത്. 2.5 മില്യൺ ആളുകൾ.
5/8
Photo Credit: pti, oneindia
Share
ഓസ്ട്രേലിയ, കാനഡ, കുവൈറ്റ്, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, യുകെ എന്നിവയാണ് ഇന്ത്യക്കാർ കൂടുതൽ ഉള്ള മറ്റ് രാജ്യങ്ങൾ
6/8
Photo Credit: pti, oneindia
Share
2000-2020 നും ഇടയിൽ മാത്രം 10 ലക്ഷത്തോളം ഇന്ത്യക്കാർ വിദേശത്തേക്ക് പോയിട്ടുണ്ടത്രേ.
7/8
Photo Credit: pti, oneindia
Share
മറ്റ് രാജ്യക്കാർ ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്ത് കുടിയേറുമ്പോൾ ഇന്ത്യക്കാർ പൊതുവെ എല്ലാ രാജ്യങ്ങളിലേക്കും തങ്ങളുടെ ലോകം വ്യാപിപ്പിക്കുകയാണെന്ന് കണക്കുകൾ പറയുന്നു
8/8
Photo Credit: pti, oneindia
Share
എന്നിരുന്നാലും ഗൾഫ് രാജ്യങ്ങളിലാണ് ഇന്ത്യക്കാരുടെ സാന്നിധ്യം കൂടുതൽ.പ്രധാനമായും തൊഴിൽ, കുടുംബപരമായ കാരണങ്ങൾ എന്നിവ കൊണ്ടാണ് ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിൽ പോകുന്നുത്.


Click it and Unblock the Notifications