Home / Photos
ജോസഫിന്റ തെലുങ്ക് പതിപ്പിന് വിലക്കുമായി കോടതി: നടപടി പ്രദർശനം തുടരവെ
By Ajmal MK
ജോജു ജോസഫ് ചിത്രം ജോസഫിന്റ തെലുങ്ക് പതിപ്പിന് വിലക്കുമായി കോടതി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: social media
Share
ജോജു ജോർജ് നായകനായ ജോസഫിന്റെ തെലുങ്ക് റീമേക്കിന് കോടതിയുടെ പ്രദർശന വിലക്ക്
2/8
Photo Credit: social media
Share
ഇനിയൊരുത്തരവുണ്ടാവുന്നതുവരെ ചിത്രം പ്രദർശിപ്പിക്കരുതെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്
3/8
Photo Credit: social media
Share
രാജശേഖരനാണ് ചിത്രത്തിലെ നായകന്
4/8
Photo Credit: social media
Share
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചിത്രം തിയേറ്ററുകളില് റിലീസ് ചെയ്തിരുന്നു
5/8
Photo Credit: social media
Share
മികച്ച അഭിപ്രായം നേടി പ്രദർശനം തുടരവേയാണ് പ്രാദേശിക കോടതിയുടെ ഉത്തരവ് വന്നത്
6/8
Photo Credit: social media
Share
ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് രാജശേഖരന് ആരോപിക്കുന്നത്
7/8
Photo Credit: social media
Share
"എനിക്കും എന്റെ കുടുംബത്തിനും എല്ലാമായിരുന്നു ഈ ചിത്രം. ഈ ചിത്രം പുറത്തിറക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. നല്ല രീതിയിൽ പോയിക്കൊണ്ടിരുന്ന ചിത്രമായിരുന്നു.''- അദ്ദേഹം പറഞ്ഞു.
8/8
Photo Credit: social media
Share
രാജശേഖറിന്റെ ഭാര്യ കൂടിയായ ജീവിത രാജശേഖറാണ് ശേഖർ സംവിധാനം ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications