Home / Photos
ക്രിക്കറ്റ് ദൈവത്തിന്റെ മകൾ, സൗന്ദര്യത്തിന് മാലാഖ... അതീവ സുന്ദരിയായി സാറ ടെന്‍ഡുല്‍ക്കര്‍, വൈറല്‍ ചിത്രങ്ങള്‍
ക്രിക്കറ്റ് ദൈവത്തിന്റെ മകൾ, സൗന്ദര്യത്തിന് മാലാഖ... അതീവ സുന്ദരിയായി സാറ ടെന്‍ഡുല്‍ക്കര്‍, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Sara Tendulkar Instagram
Share
റെഡിൽ തിളങ്ങി സാറ... ക്രിക്കറ്റ് ദൈവത്തിന്റെ മകൾക്ക് സോഷ്യൽ മീഡിയയിൽ കയ്യടി
2/8
Photo Credit: Sara Tendulkar Instagram
Share
സച്ചിൻ ടെൻഡൂൽക്കറിനെ അറിയാത്തവർ ഉണ്ടാകില്ല. എന്നാൽ അദ്ദേഹമല്ല ഇപ്പോൾ തരംഗം അദ്ദേഹത്തിന്റെ മകൾ സാറ ആണ്.
3/8
Photo Credit: Sara Tendulkar Instagram
Share
താരത്തിന്റെ സൂപ്പർ ലുക്കാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. റെഡ് ടോപ്പിൽ അതീവ സുന്ദരിയായാണ് സാറ വന്നിരിക്കുന്നത്.
4/8
Photo Credit: Sara Tendulkar Instagram
Share
ലണ്ടൻ നഗരത്തിൽ കൂട്ടുകാരാടൊപ്പം ബ്രഞ്ച് കഴിക്കാൻ വന്നപ്പോൾ എടുത്ത ചിത്രങ്ങളാണ് ഇവ. ആരാധകർ ഏറ്റടുത്തു കഴിഞ്ഞു ചിത്രങ്ങൾ.
5/8
Photo Credit: Sara Tendulkar Instagram
Share
സച്ചിന്റെ മകൻ അച്ഛന്റെ പാത സ്വീകരിച്ചപ്പോൾ മകൾ മോഡലിങ്ങാണ് തിരഞ്ഞെടുത്തത്. അജിയോ ഹൈ ഫാഷൻ എന്റിന്റെ മോഡൽ ആയി വന്നു ബോളിവുഡ് താരങ്ങളേവരെ സാറ ഞെട്ടിച്ചിരുന്നു.
6/8
Photo Credit: Sara Tendulkar Instagram
Share
ക്രിക്കറ്റും ബോളിവുഡും ഇടകളർന്ന രണ്ടു ഇൻഡസ്ട്രികളാണ്. സാറ ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു എന്ന വാർത്ത വന്നിരുന്നു.
7/8
Photo Credit: Sara Tendulkar Instagram
Share
എന്നാൽ സച്ചിന് തന്റെ മകൾ സിനിമയിൽ അഭിനയിക്കുന്നത് തടഞ്ഞെന്നും അതിനാൽ സാറ സിനിമയിലേക്ക് ഇല്ലെന്നും കിംവാദന്തികൾ ഉണ്ട്.
8/8
Photo Credit: Sara Tendulkar Instagram
Share
പാപരാസികളുടെ കണ്ണുകൾ സാറയുടെമേൽ എപ്പോഴും ഉണ്ട്. നടിയും അനന്ത് അംബാനിയുമായി പ്രണയത്തിലാണ് എന്ന അഭ്യൂഹങ്ങളും താരത്തിന് ചുറ്റിലുമുണ്ട്.


Click it and Unblock the Notifications