bredcrumb

കളിക്കാന്‍ ടീമില്‍ ഇടമില്ല, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് വിട പറയാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

By Vaisakhan MK
| Published: Thursday, August 25, 2022, 01:24 [IST]
cristiano ronaldo may change the club after not included in manchester united team against liverpool
കളിക്കാന്‍ ടീമില്‍ ഇടമില്ല, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് വിട പറയാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
1/7
ബയേണ്‍ ക്രിസ്റ്റിയാനോയെ വേണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അത്‌ലറ്റികോ മാഡ്രിഡിലേക്ക് മാറാനായിരിക്കും ക്രിസ്റ്റിയാനോയുടെ ലക്ഷ്യം

കളിക്കാന്‍ ടീമില്‍ ഇടമില്ല, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് വിട പറയാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
2/7
ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടുന്നതിനായി റിപ്പോര്‍ട്ട്. താരത്തിന് ടീമില്‍ അവസരം കുറഞ്ഞതാണ് കാരണമെന്നാണ് സൂചന

കളിക്കാന്‍ ടീമില്‍ ഇടമില്ല, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് വിട പറയാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
3/7
ലിവര്‍പൂളിനെതിരെ മത്സരത്തില്‍ ഫുള്‍ടൈമായിട്ടും താരം കളിക്കാനിറങ്ങിയിരുന്നില്ല. പകരക്കാരനായി അഞ്ച് മിനുട്ട് മാത്രമാണ് കളിക്കാനായത്‌

കളിക്കാന്‍ ടീമില്‍ ഇടമില്ല, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് വിട പറയാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
4/7
ക്രിസ്റ്റ്യാനോ ഇല്ലാതെ തന്നെ ടീം മികച്ച വിജയം നേടുകയും ചെയ്തു. ഡെവിള്‍സിന്റെ മുന്നേറ്റ നിര ഗംഭീര പ്രകടനം നടത്തുകയും ചെയ്തു

കളിക്കാന്‍ ടീമില്‍ ഇടമില്ല, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് വിട പറയാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
5/7
ഇതോടെ ഇനിയുള്ള മത്സരങ്ങളില്‍ ക്രിസ്റ്റിയാനോയ്ക്ക് അവസരം കുറയുമെന്നാണ് സൂചന. പുതിയ കോച്ചിന് സൂപ്പര്‍ താരത്തെ വലിയ താല്‍പര്യമില്ലെന്നാണ് സൂചന

കളിക്കാന്‍ ടീമില്‍ ഇടമില്ല, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് വിട പറയാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
6/7
അതേസമയം ബയേണ്‍ മ്യൂണിക്കിലേക്ക് മാറാനാണ് ക്രിസ്റ്റ്യാനോ താല്‍പര്യപ്പെട്ടത്. ബയേണിന് നിലവില്‍ ഒരു മുന്നേറ്റ താരത്തെ ആവശ്യമാണ്‌

കളിക്കാന്‍ ടീമില്‍ ഇടമില്ല, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് വിട പറയാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
7/7
റോബര്‍ട്ട്  ലെവന്‍ഡോവ്‌സ്‌കി പോയ ഒഴിവാണ് ക്രിസ്റ്റിയാനോ ലക്ഷ്യമിടുന്നത്. എന്നാല്‍ ബയേണിന്റെ മുന്നേറ്റനിര ലെവന്‍ഡോവ്‌സ്‌കി ഇല്ലാതെ തന്നെ കരുത്തുറ്റതാണ്‌

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X