Home / Photos
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസ്സിയോ 'ഗോട്ട്' മാഗ്നസ് കാള്‍സന്റെ മറുപടി വൈറല്‍
By Vaisakhan MK
cristiano ronaldo or lionel messi, chess champion reply goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: https://www.instagram.com/magnus_carlsen/
Share
ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ ആരാണെന്ന തര്‍ക്കം ദീര്‍ഘകാലമായി നടക്കുന്നുണ്ട്. ബാലണ്‍ ഡ്യോര്‍ പുരസ്കാരം വരുമ്പോള്‍ അത് വലിയ വാഗ്വാദങ്ങളിലേക്ക് നയിക്കാറുമുണ്ട്
2/7
Photo Credit: https://www.instagram.com/magnus_carlsen/
Share
നിരവധി താരങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ട താരമാരാണെന്ന് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. ആ നിരയിലേക്ക് വന്നിരിക്കുകയാണ് ചെസ് ചാമ്പ്യനായ മാഗ്നസ് കാള്സണ്
3/7
Photo Credit: https://www.instagram.com/magnus_carlsen/
Share
താന്‍ റയല്‍ മാഡ്രിഡിന്റെ കടുത്ത ആരാധകനാണെന്ന് കാള്സന് പറയുന്നു. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്ല ഏറ്റവും മികച്ച താരമെന്ന് കാള്സന് പറയുന്നു
4/7
Photo Credit: https://www.instagram.com/magnus_carlsen/
Share
ലയണല്‍ മെസ്സിയാണ് ക്രിസ്റ്റ്യാനോയേക്കാള്‍ മികച്ച കളിക്കാരനെന്ന് കാള്സന് പറഞ്ഞു. ഓള്‍റൗണ്ട് ഗെയിമാണ് മെസ്സിയുടേത്. മറ്റൊരു താരത്തെ അതിന് മുകളില്‍ കാണാനാവില്ലെന്നും കാള്സന് വ്യക്തമാക്കി
5/7
Photo Credit: https://www.instagram.com/magnus_carlsen/
Share
റയല്‍ മാഡ്രിഡിനോടുള്ള ആരാധന മൂത്താണ് താന്‍ റൊണാള്‍ഡോയുടെ ആരാധകനാണെന്ന് പറഞ്ഞത്. പക്ഷേ മെസ്സി കഴിഞ്ഞാല്‍ ക്രിസ്റ്റ്യാനോ തന്നെയാണെന്നും താരം പറഞ്ഞു.
6/7
Photo Credit: https://www.instagram.com/magnus_carlsen/
Share
റയലിന്റെ മത്സരങ്ങള്‍ക്കായിരുന്നു ഞാന്‍ പ്രാധാന്യം നല്‍കിയിരുന്നത്. അതില്‍ ക്രിസ്റ്റ്യാനോ ഉണ്ടെന്നത് വലിയ കാര്യമായി തോന്നിയിരുന്നില്ല. ഒരുപാട് താരങ്ങള്‍ അവര്‍ക്കുണ്ടെന്നും കാള്സന് വ്യക്തമാക്കി
7/7
Photo Credit: https://www.instagram.com/magnus_carlsen/
Share
നിരവധി താരങ്ങള്‍ ക്രിസ്റ്റ്യാനോ മികച്ച കളിക്കാരനാണെന്ന് അവകാശപ്പെടാറുണ്ട്. എക്കാലത്തെയും മികച്ച കളിക്കാരനാണെന്ന് പറയുന്നവരുമുണ്ട്. എന്നാല്‍ മെസ്സിക്കും റൊണാള്‍ഡോയ്ക്കും ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ല


Click it and Unblock the Notifications