Home / Photos
മുടി കൊഴിച്ചിലാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം: ഇതാ പരിഹാരമായി രണ്ട് എണ്ണകള്‍, ഫലം ഉറപ്പ്
By Ajmal MK
മുടി കൊഴിച്ചിലാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം: ഇതാ പരിഹാരമായി രണ്ട് എണ്ണകള്‍, ഫലം ഉറപ്പ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
കറിവേപ്പില എല്ലാ അടുക്കളയിലും കാണന്ന ഒരു മികച്ച ഹെയർ കണ്ടീഷണറാണ്. അവയിൽ ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ, അമിനോ ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
2/8
Photo Credit: boldsky
Share
ഇത് രോമകൂപങ്ങൾ നിർമ്മിക്കാനും മുടി കൊഴിച്ചിൽ തടയാനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു. കറിവേപ്പിലയിൽ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ബീറ്റാ കരോട്ടിനും പ്രോട്ടീനും ഉൾപ്പെടുന്നു.
3/8
Photo Credit: boldsky
Share
രണ്ട് ദിവസത്തിലധികം കറിവേപ്പില വെയിലത്ത് ഉണക്കുക. ശേഷം 100 മില്ലി വെളിച്ചെണ്ണയിൽ ഇലകൾ തിളപ്പിക്കുക.
തീ ഓഫ് ചെയ്ത് തണുപ്പിക്കുക. അരിച്ചെടുത്ത ശേഷം, മുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിച്ച ശേഷം കൂളിക്കുക.
4/8
Photo Credit: boldsky
Share
ആയുർവേദത്തിലെ ഒരു സുപ്രധാന ഘടകമാണ് കർപ്പൂരം, ഇത് മുത്തശ്ശിമാർക്കിടയിൽ ജനപ്രിയമാണ്, കാരണം ഇത് ചർമ്മത്തിന്റെയും മുടിയുടെയും പ്രശ്നങ്ങൾക്ക് വളരെ ഗുണം ചെയ്യുന്ന ഘടകമാണ്.
5/8
Photo Credit: boldsky
Share
കർപ്പൂരം രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും വരണ്ട മുടിയെ പോഷിപ്പിക്കുകയും കട്ടിയും തിളക്കവും നൽകുകയും ചെയ്യുന്നു.
6/8
Photo Credit: boldsky
Share
കർപ്പൂരം മുടിയുടെ പുറംതൊലി ശക്തിപ്പെടുത്തുകയും ആൻറി ബാക്ടീരിയൽ, ആന്റിഓക്സിഡന്റ് ഇഫക്റ്റുകൾ എന്നിവ ഉൾക്കൊള്ളുകയും ചെയ്യുന്നു. താരൻ, മുടികൊഴിച്ചിൽ എന്നിവ പരിഹരിക്കാനും കർപ്പൂരം ഉപയോഗിക്കാം.
7/8
Photo Credit: boldsky
Share
കർപ്പൂര എണ്ണ, ആവണക്കെണ്ണ, വെളിച്ചെണ്ണ എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് മുടിയുടെ വേരുകൾ മസാജ് ചെയ്യുന്നത് വളർച്ച വർദ്ധിപ്പിക്കും.
8/8
Photo Credit: boldsky
Share
ഉപയോഗിക്കുന്നതിന് മുമ്പ്, ഈ എണ്ണ തലയോട്ടിയിൽ കാര്യക്ഷമമായി ഇങ്ങിച്ചെല്ലുന്നുവന്ന് ഉറപ്പാക്കാൻ നേരിയ തോതില്‍ ചൂടാക്കുന്നത് നല്ലതാണ്.


Click it and Unblock the Notifications