bredcrumb

ആസാനി ചുഴലിക്കാറ്റ്; വിവിധ വൈറൽ ചിത്രങ്ങൾ കാണാം

By Athira Sh
| Published: Thursday, May 12, 2022, 21:10 [IST]
ആസാനി ചുഴലിക്കാറ്റ്; വിവിധ വൈറൽ ചിത്രങ്ങൾ കാണാം
ആസാനി ചുഴലിക്കാറ്റ്; വിവിധ വൈറൽ ചിത്രങ്ങൾ കാണാം
1/16
പുരി ജില്ലയിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പിനെ തുടർന്ന് തീരത്ത് നങ്കൂരമിട്ട ബോട്ടുകൾ 
ആസാനി ചുഴലിക്കാറ്റ്; വിവിധ വൈറൽ ചിത്രങ്ങൾ കാണാം
2/16
കൊൽക്കത്തയിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി റിവർ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ അറിയിപ്പുകൾ നൽകുന്നു
ആസാനി ചുഴലിക്കാറ്റ്; വിവിധ വൈറൽ ചിത്രങ്ങൾ കാണാം
3/16

കൊൽക്കത്തയിലെ മുൻകരുതൽ നടപടികളുടെ ഭാഗമായി ഹൗറ പാലത്തിന് സമീപം ഗംഗാ നദിയുടെ തീരത്ത് ബോട്ടുകൾ പാർക്ക് ചെയ്തിരിക്കുന്ന കാഴ്ച 
ആസാനി ചുഴലിക്കാറ്റ്; വിവിധ വൈറൽ ചിത്രങ്ങൾ കാണാം
4/16

മേഘാവൃതമായ കാലാവസ്ഥയിൽ ബിർഭൂമിലെ തൊഴിലാളികൾ വീട്ടിലേക്ക് മടങ്ങാൻ സൈക്കിൾ യാത്ര നടത്തുന്നു 
ആസാനി ചുഴലിക്കാറ്റ്; വിവിധ വൈറൽ ചിത്രങ്ങൾ കാണാം
5/16
തിരുവനന്തപുരത്ത് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത്  തിരമാലകൾ ആഞ്ഞടിക്കുന്നു 
ആസാനി ചുഴലിക്കാറ്റ്; വിവിധ വൈറൽ ചിത്രങ്ങൾ കാണാം
6/16
ബെംഗളൂരുവിൽ അസാനി ചുഴലിക്കാറ്റിനറെ സ്വാധീനത്താൽ ആകാശം മേഘാവൃതമായ കാഴ്ച
ആസാനി ചുഴലിക്കാറ്റ്; വിവിധ വൈറൽ ചിത്രങ്ങൾ കാണാം
7/16
വാരണാസിൽ ഉണ്ടായ അസാനി ചുഴലിക്കാറ്റിനെ തുടർന്ന് പൊതുസ്ഥലത്ത് അഭയം പ്രാപിച്ച ആളുകൾ
ആസാനി ചുഴലിക്കാറ്റ്; വിവിധ വൈറൽ ചിത്രങ്ങൾ കാണാം
8/16
തിരുവനന്തപുരം വിഴിഞ്ഞം തുറമുഖം. ആസാനി ചുഴലിക്കാറ്റിന്റെ മുൻകരുതൽ നടപടികളെ തുടർന്ന് മത്സ്യത്തൊഴിലാളികൾ തീരത്ത് നിർത്തിയിട്ട ബോട്ടുകൾ 
ആസാനി ചുഴലിക്കാറ്റ്; വിവിധ വൈറൽ ചിത്രങ്ങൾ കാണാം
9/16
മുൻകരുതൽ നടപടികളുടെ ഭാഗമായി കോസ്റ്റ് ഗാർഡ് ഡിസാസ്റ്റർ റിലീഫ് സംഘത്തിലെ (ഡിആർടി) അംഗങ്ങൾ വായു നിറച്ച ബോട്ടും ഫ്ലോട്ടേഷൻ ഉപകരണങ്ങളും സജ്ജമാക്കുന്ന കാഴ്ച
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X