Home / Photos
Dandruff -താരനെ തുരത്താൻ ചെറുനാരങ്ങാ ബെസ്റ്റാ..പക്ഷേ ഇങ്ങനെ ഉപയോഗിക്കാം
By Rakhi
താരൻ കളയാൻ സകല വഴികളും നോക്കി മടുത്തെന്നാണോ? എങ്കിൽ ഇനി ചെറുനാരങ്ങയൊന്ന് പരീക്ഷിച്ച് നോക്കാം. താരനെ പൂർണമായും ഇല്ലാതാക്കാൻ ചെറുനാരങ്ങ സഹായിക്കും.താരന് കാരണമാകുന്ന ഫംഗസിനെതിരെ പോരാടാനുള്ള കഴിവും നാരങ്ങയ്ക്കുണ്ട്, അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
ആപ്പിൾ സിഡാർ വിനേഗറും ചെറുനാരങ്ങയും- നാല് ടേബിൾ സ്പൂൺ ആപ്പിൾ സിഡാർ വിനേഗർ, രണ്ട് ടേബിൾ സ്പീൺ ചെറുനാരങ്ങ എന്നിവയാണ് ആവശ്യം. ഇവ രണ്ടും ആദ്യം നന്നായി മിക്സ് ചെയ്തെടുക്കാം.
2/8
Photo Credit: boldsky
Share
ആപ്പിൾ സിഡാർ വിനേഗറും ചെറുനാരങ്ങയും- നാല് ടേബിൾ സ്പൂൺ ആപ്പിൾ സിഡാർ വിനേഗർ, രണ്ട് ടേബിൾ സ്പീൺ ചെറുനാരങ്ങ എന്നിവയാണ് ആവശ്യം. ഇവ രണ്ടും ആദ്യം നന്നായി മിക്സ് ചെയ്തെടുക്കാം.
3/8
Photo Credit: boldsky
Share
ആഴ്ചയിൽ രണ്ട് തവണ തേക്കുന്നതാണ് ഉത്തമം. ആപ്പിൾ സിഡാർ വിനേഗർ തലയോട്ടിയിലെ pH ബാലൻസ് തിരികെ കൊണ്ടുവരാൻ സഹായക്കുന്നു. ഇത് താരൻ ഫംഗസിനെ ഇല്ലാതാക്കും. താരനോടൊപ്പം ചൊറിച്ചലും ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു.
4/8
Photo Credit: boldsky
Share
ബദാം ഓയിലും ചെറുനാരങ്ങാ ജ്യൂസും- നാല് ടേബിൾ സ്പൂൺ ബദാം ഓയിലും 2 ടേബിൾ സ്പൂൺ ചെറുനാരങ്ങാ ജ്യൂസ്, നാല് ഡ്രോപ് ടീ ട്രീ ഓയിൽ എന്നിവയാണ് ആവശ്യം.
5/8
Photo Credit: boldsky
Share
ബദാം ഓയിലും ചെറുനാരങ്ങാ ജ്യൂസും- നാല് ടേബിൾ സ്പൂൺ ബദാം ഓയിലും 2 ടേബിൾ സ്പൂൺ ചെറുനാരങ്ങാ ജ്യൂസ്, നാല് ഡ്രോപ് ടീ ട്രീ ഓയിൽ എന്നിവയാണ് ആവശ്യം.
6/8
Photo Credit: boldsky
Share
15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ തേച്ച് പിടിപ്പിക്കാം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ബദാം ഓയിലിനു പകരം വെളിച്ചെണ്ണയോ ഒലിവെണ്ണയോ കടുകെണ്ണയോ ഉപയോഗിക്കാം.
7/8
Photo Credit: boldsky
Share
ആഴ്ചയിൽ രണ്ടോ നാലോ തവണ ഈ മാസ്ക് ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ബദാം ഓയിൽ തലയോട്ടിയിലെ ചൊറിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കും. വിറ്റാമിൻ ഇ പോഷണം നൽകുകയും ജലാംശം നൽകുകയും ചെയ്യുന്നു
8/8
Photo Credit: boldsky
Share
ടീ ട്രീ ഓയിലിൽ ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്. എണ്ണ മിശ്രിതത്തിലേക്ക് ചേർക്കുമ്പോൾ, അവ നാരങ്ങ നീരിനെ ഫലപ്രദമായി ഫംഗസിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു.


Click it and Unblock the Notifications