bredcrumb

എന്റെ കരുത്താണ്.. ഹൃദയം പതിപ്പിച്ച് ജോണിനോട് ചേര്‍ന്ന് നിന്ന് ധന്യാ മേരി വര്‍ഗീസ്

By Alaka KV
| Published: Wednesday, July 13, 2022, 21:21 [IST]
എന്റെ കരുത്താണ്.. ഹൃദയം പതിപ്പിച്ച് ജോണിനോട് ചേര്‍ന്ന് നിന്ന് ധന്യാ മേരി വര്‍ഗീസ്...
എന്റെ കരുത്താണ്.. ഹൃദയം പതിപ്പിച്ച് ജോണിനോട് ചേര്‍ന്ന് നിന്ന് ധന്യാ  മേരി വര്‍ഗീസ്
1/9

2/9

ആദ്യ കാലത്ത് അഭിനയത്തിനു മുന്‍പ് ധന്യ മോഡലിംഗിലും ഉണ്ടായിരുന്നു.കൂടാതെ ധാരാളം പരസ്യ ചിത്രങ്ങളിലും അഭിനയിക്കാന്‍ ധന്യക്ക് അവസരം ലഭിച്ചു.

3/9

രണ്ടായിരത്തി പത്തില്‍ ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാഴ്‌സില്‍ നൂറാമത്തെ എപ്പിസോഡില്‍ താനടക്കമുള്ള കുറച്ച് ആര്‍ടിസ്റ്റുകളെ വിളിച്ചിരുന്നു. അന്നാണ്  ജോണിനെ പരിചയപ്പെട്ടതെന്ന് ധന്യ പറഞ്ഞിരുന്നു.

എന്റെ കരുത്താണ്.. ഹൃദയം പതിപ്പിച്ച് ജോണിനോട് ചേര്‍ന്ന് നിന്ന് ധന്യാ  മേരി വര്‍ഗീസ്
4/9

ധന്യ മേരി വര്‍ഗീസും ജോണും 2011ലാണ് വിവാഹിതരാകുന്നത്. കൈരളി ചാനലിലെ താരോത്സവം എന്ന പ്രോഗ്രാമിലെ വിജയിയാണ് ജോണ്‍. ജൊഹാന്‍ എന്ന ഒരു മകനും ധന്യ മേരി വര്‍ഗീസ്- ജോണ്‍ ദമ്പതിമാര്‍ക്കുണ്ട്. ധന്യയും ജോണും ടെലിവിഷന്‍ രംഗത്ത് ഇന്ന് സജീവമാണ്.

എന്റെ കരുത്താണ്.. ഹൃദയം പതിപ്പിച്ച് ജോണിനോട് ചേര്‍ന്ന് നിന്ന് ധന്യാ  മേരി വര്‍ഗീസ്
5/9

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലാ ധന്യസീതാകല്യാണം എന്ന സീരിയലിലൂടെ തിരിച്ചുവരവ് നടത്തി. ആ സീരിയലിലൂടെയാണ് തനിക്ക് ജീവിക്കാനുള്ള ഒരു ത്രാണി, കോണ്‍ഫിഡന്‍സൊക്കെ കിട്ടിയത് എന്ന് ധന്യ പറഞ്ഞിരുന്നു.

എന്റെ കരുത്താണ്.. ഹൃദയം പതിപ്പിച്ച് ജോണിനോട് ചേര്‍ന്ന് നിന്ന് ധന്യാ  മേരി വര്‍ഗീസ്
6/9
ആദ്യ കാലത്ത് അഭിനയത്തിനു മുന്‍പ് ധന്യ മോഡലിംഗിലും ഉണ്ടായിരുന്നു.കൂടാതെ ധാരാളം പരസ്യ ചിത്രങ്ങളിലും അഭിനയിക്കാന്‍ ധന്യക്ക് അവസരം ലഭിച്ചു.

എന്റെ കരുത്താണ്.. ഹൃദയം പതിപ്പിച്ച് ജോണിനോട് ചേര്‍ന്ന് നിന്ന് ധന്യാ  മേരി വര്‍ഗീസ്
7/9

ഒരു മാഗസീനിന്റെ ഫോട്ടോഷൂട്ട് കണ്ടാണ് തന്നെ ആദ്യം ഒരു തമിഴ് ചിത്രത്തിലേക്ക് വിളിക്കുന്നതെന്ന് ധന്യ പറഞ്ഞിരുന്നു. ഇതാണ് തന്റെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. താമര എന്നായിരുന്നു ഈ ചിത്രത്തിലെ നായിക കഥാപാത്രത്തിന്റെ പേര്. 

എന്റെ കരുത്താണ്.. ഹൃദയം പതിപ്പിച്ച് ജോണിനോട് ചേര്‍ന്ന് നിന്ന് ധന്യാ  മേരി വര്‍ഗീസ്
8/9
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായിരുന്നു. ബിഗ് ബോസിലൂടെ ധന്യയ്ക്ക് ആരാധകര്‍ ഏറി.  ബിഗോ ബോസ് കഴിഞ്ഞ് പുറത്തുവന്ന ശേഷം  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ധന്യ

എന്റെ കരുത്താണ്.. ഹൃദയം പതിപ്പിച്ച് ജോണിനോട് ചേര്‍ന്ന് നിന്ന് ധന്യാ  മേരി വര്‍ഗീസ്
9/9

'വൈരം', 'ദ്രോണ', 'റെഡ് ചില്ലീസ്', 'നായകന്‍', 'കേരള കഫെ' തുടങ്ങിയ ചിത്രങ്ങളിലും ധന്യ അഭിനയിച്ചിട്ടുണ്ട്. 

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X