Home / Photos
എന്റെ കരുത്താണ്.. ഹൃദയം പതിപ്പിച്ച് ജോണിനോട് ചേര്‍ന്ന് നിന്ന് ധന്യാ മേരി വര്‍ഗീസ്
By Alaka KV
എന്റെ കരുത്താണ്.. ഹൃദയം പതിപ്പിച്ച് ജോണിനോട് ചേര്‍ന്ന് നിന്ന് ധന്യാ മേരി വര്‍ഗീസ്...
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Dhanyamary varghese instagram
Share
എന്റെ കരുത്താണ്.. ഹൃദയം പതിപ്പിച്ച് ജോണിനോട് ചേര്‍ന്ന് നിന്ന് ധന്യാ മേരി വര്‍ഗീസ്...
2/9
Photo Credit: Dhanyamary varghese instagram
Share
ആദ്യ കാലത്ത് അഭിനയത്തിനു മുന്‍പ് ധന്യ മോഡലിംഗിലും ഉണ്ടായിരുന്നു.കൂടാതെ ധാരാളം പരസ്യ ചിത്രങ്ങളിലും അഭിനയിക്കാന്‍ ധന്യക്ക് അവസരം ലഭിച്ചു.
3/9
Photo Credit: Dhanyamary varghese instagram
Share
രണ്ടായിരത്തി പത്തില്‍ ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാഴ്സില് നൂറാമത്തെ എപ്പിസോഡില്‍ താനടക്കമുള്ള കുറച്ച് ആര്‍ടിസ്റ്റുകളെ വിളിച്ചിരുന്നു. അന്നാണ് ജോണിനെ പരിചയപ്പെട്ടതെന്ന് ധന്യ പറഞ്ഞിരുന്നു.
4/9
Photo Credit: Dhanyamary varghese instagram
Share
ധന്യ മേരി വര്‍ഗീസും ജോണും 2011ലാണ് വിവാഹിതരാകുന്നത്. കൈരളി ചാനലിലെ താരോത്സവം എന്ന പ്രോഗ്രാമിലെ വിജയിയാണ് ജോണ്‍. ജൊഹാന്‍ എന്ന ഒരു മകനും ധന്യ മേരി വര്‍ഗീസ്- ജോണ്‍ ദമ്പതിമാര്‍ക്കുണ്ട്. ധന്യയും ജോണും ടെലിവിഷന്‍ രംഗത്ത് ഇന്ന് സജീവമാണ്.
5/9
Photo Credit: Dhanyamary varghese instagram
Share
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലാ ധന്യസീതാകല്യാണം എന്ന സീരിയലിലൂടെ തിരിച്ചുവരവ് നടത്തി. ആ സീരിയലിലൂടെയാണ് തനിക്ക് ജീവിക്കാനുള്ള ഒരു ത്രാണി, കോണ്‍ഫിഡന്‍സൊക്കെ കിട്ടിയത് എന്ന് ധന്യ പറഞ്ഞിരുന്നു.
6/9
Photo Credit: Dhanyamary varghese instagram
Share
ആദ്യ കാലത്ത് അഭിനയത്തിനു മുന്‍പ് ധന്യ മോഡലിംഗിലും ഉണ്ടായിരുന്നു.കൂടാതെ ധാരാളം പരസ്യ ചിത്രങ്ങളിലും അഭിനയിക്കാന്‍ ധന്യക്ക് അവസരം ലഭിച്ചു.
7/9
Photo Credit: Dhanyamary varghese instagram
Share
ഒരു മാഗസീനിന്റെ ഫോട്ടോഷൂട്ട് കണ്ടാണ് തന്നെ ആദ്യം ഒരു തമിഴ് ചിത്രത്തിലേക്ക് വിളിക്കുന്നതെന്ന് ധന്യ പറഞ്ഞിരുന്നു. ഇതാണ് തന്റെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. താമര എന്നായിരുന്നു ഈ ചിത്രത്തിലെ നായിക കഥാപാത്രത്തിന്റെ പേര്.
8/9
Photo Credit: Dhanyamary varghese instagram
Share
ബിഗ് ബോസ് മലയാളം സീസണ് 4 ലെ മത്സരാര്‍ത്ഥിയായിരുന്നു. ബിഗ് ബോസിലൂടെ ധന്യയ്ക്ക് ആരാധകര്‍ ഏറി. ബിഗോ ബോസ് കഴിഞ്ഞ് പുറത്തുവന്ന ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ധന്യ
9/9
Photo Credit: Dhanyamary varghese instagram
Share
'വൈരം', 'ദ്രോണ', 'റെഡ് ചില്ലീസ്', 'നായകന്', 'കേരള കഫെ' തുടങ്ങിയ ചിത്രങ്ങളിലും ധന്യ അഭിനയിച്ചിട്ടുണ്ട്.

Click it and Unblock the Notifications