Home / Photos
ഓണച്ചന്തത്തില്‍ തിളങ്ങി ദിലീപും കുടുംബവും; അടിപൊളി ഓണം ആശംസിച്ച് ആരാധകര്‍
By Swaroop TK
ഓണച്ചന്തത്തില്‍ തിളങ്ങി ദിലീപും കുടുംബവും; അടിപൊളി ഓണം ആശംസിച്ച് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: dileep facebook page
Share
സോഷ്യല്‍ മീഡിയ നിറയെ ഇപ്പോള്‍ ഓണച്ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്
2/9
Photo Credit: dileep facebook page
Share
ഓണച്ചന്തത്തില്‍ തിളങ്ങി ദിലീപും കുടുംബവും; അടിപൊളി ഓണം ആശംസിച്ച് ആരാധകര്‍
3/9
Photo Credit: dileep facebook page
Share
മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്.
4/9
Photo Credit: dileep facebook page
Share
സിനിമ താരങ്ങള്‍ പങ്കുവയ്ക്കുന്ന ഓണചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്
5/9
Photo Credit: dileep facebook page
Share
ഇപ്പോഴിതാ നടന് ദിലീപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്
6/9
Photo Credit: dileep facebook page
Share
ദിലീപ്. കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ദിലീപിന് ഒപ്പം ചിത്രത്തിലുണ്ട്.
7/9
Photo Credit: dileep facebook page
Share
വീട്ടിലെ പൂജാമുറിക്കരികില് കസവു സാരി ചുറ്റി കാവ്യയ്ക്കും മീനാക്ഷിക്കും ഒപ്പം പട്ടു പാവാടക്കാരി മഹാലക്ഷ്മി. കസവുമുണ്ടും വെള്ളഷര്ട്ടുമണിഞ്ഞ് ദിലീപ് എന്നിങ്ങനെയാണ് ചിത്രത്തില്‍ കാണുന്നത്.
8/9
Photo Credit: dileep facebook page
Share
എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍ എന്നെഴുതിക്കൊണ്ടുള്ള ചിത്രം ദിലീപ് പങ്കുവെച്ചതിന് പിന്നാലെ കമന്റുകളുമായി നിരവധി പേര് എത്തിയിട്ടുമുണ്ട്.
9/9
Photo Credit: dileep facebook page
Share
ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.


Click it and Unblock the Notifications