Home / Photos
പുത്തന്‍ ലുക്കില്‍ ദിലീപെത്തി: വളഞ്ഞിട്ട് ആരാധകർ ദുബൈയില്‍ കണ്ട കാഴ്ച
By Ajmal MK
പുത്തന്‍ ലുക്കില്‍ ദിലീപെത്തി: വളഞ്ഞിട്ട് ആരാധകർ ദുബൈയില്‍ കണ്ട കാഴ്ച
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: social media
Share
പുത്തന്‍ ലുക്കില്‍ ദിലീപ്
2/13
Photo Credit: social media
Share
യു എ ഇയിലെത്തിയ താരത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്
3/13
Photo Credit: social media
Share
ഒരിടവേളക്ക് ശേഷമാണ് താരം ദുബായില്‍ എത്തുന്നത്
4/13
Photo Credit: social media
Share
യുഎഇ ഗോള്‍ഡന്‍ വിസ കൈപ്പറ്റാനായിരുന്നു താരത്തിന്റെ വരവ്
5/13
Photo Credit: social media
Share
സ്വന്തം സ്ഥാപനമായ ദേ പുട്ടിലും ദിലീപ് എത്തി
6/13
Photo Credit: social media
Share
വലിയ സ്വീകരണമായിരുന്നു ആരാധകർ താരത്തിന് ഒരുക്കിയത്
7/13
Photo Credit: social media
Share
നിരവധി ആളുകളാണ് ദിലീപിനെ കാണാനായി ഒത്തുചേർന്നത്
8/13
Photo Credit: social media
Share
ഇതിന്റെ ദൃശ്യങ്ങളിപ്പോള്‍ വൈറലാണ്
9/13
Photo Credit: social media
Share
കഴിഞ്ഞ ദിവസമായിരുന്നു താരം ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്


Click it and Unblock the Notifications