Home / Photos
ഡാ... ജോജു ഇതെങ്ങനെ ഉണ്ടടാ..; വൈറലായി ദിലീപ് സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍
By Ajmal MK
ഡാ... ജോജു ഇതെങ്ങനെ ഉണ്ടടാ..; വൈറലായി ദിലീപ് സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: dileep fans
Share
ഡാ... ജോജു ഇതെങ്ങനെ ഉണ്ടടാ..
2/12
Photo Credit: dileep fans
Share
ദിലീപ് ചിത്രത്തിന്റെ ലൊക്കേഷന്‍ ഫോട്ടോകള്‍ വൈറല്‍
3/12
Photo Credit: dileep fans
Share
വോയ്സ് ഓഫ് സത്യനാഥന് ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നച്
4/12
Photo Credit: dileep fans
Share
റാഫിയാണ് സംവിധായകന്
5/12
Photo Credit: dileep fans
Share
അനുശ്രിയും ചിത്രത്തിലുണ്ട്
6/12
Photo Credit: dileep fans
Share
ലൊക്കേഷനില്‍ എന്തോ തമാശ ആസ്വദിക്കുന്ന ജോജുവും ദിലീപും പിഷാരടിയും
7/12
Photo Credit: dileep fans
Share
കൊച്ച് താരത്തിനൊപ്പം
8/12
Photo Credit: dileep fans
Share
ചിത്രീകരത്തിന്റെ ഇടവേള
9/12
Photo Credit: dileep fans
Share
സിനിമയുടെ ചിത്രീകരണം അടുത്തിടെയായിരുന്നു തുടങ്ങിയത്


Click it and Unblock the Notifications