Home / Photos
നിറചിരിയോടെ കാവ്യ മാധവന്; കട്ടത്താടിയില്‍ പുത്തന്‍ ലുക്കില്‍ ദിലീപ്... ചിത്രം വൈറല്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Dileep fans
Share
ദിലീപും ഭാര്യ കാവ്യ മാധവനും ഒരുമിച്ച് പങ്കെടുത്ത ചടങ്ങിന്റെ പുതിയ ചിത്രങ്ങള്‍ വൈറലാവുകയാണ്. അറിയാം വിശേഷങ്ങള്‍
2/20
Photo Credit: Dileep fans
Share
ചിരിച്ചുകൊണ്ട് കാവ്യ ചില കാര്യങ്ങള്‍ ചോദിക്കുന്നതും ദിലീപ് മറുപടി പറയുന്നതുമായ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
3/20
Photo Credit: Dileep fans
Share
2016ലായിരുന്നു ദിലീപ്-കാവ്യ വിവാഹം.
4/20
Photo Credit: Dileep fans
Share
കാവ്യ, മീനാക്ഷി എന്നിവര്‍ക്കൊപ്പം ദിലീപ്- ആഹ്ലാദ നിമിഷങ്ങള്‍
5/20
Photo Credit: Dileep fans
Share
2018ലാണ് ദിലീപ്-കാവ്യ ദമ്പതികള്‍ക്ക് മഹാലക്ഷ്മി പിറന്നത്
6/20
Photo Credit: Dileep fans
Share
ദിലീപും കാവ്യയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
കട്ടത്താടി വച്ച് പുത്തന്‍ ലുക്കിലാണ് പുതിയ ഫോട്ടോയില്‍ ദിലീപിനെ കാണാനാകുക.
7/20
Photo Credit: Dileep fans
Share
ദിലീപും സിദ്ദിഖും ഒരു പരിപാടിക്കിടെ
8/20
Photo Credit: Dileep fans
Share
സുരേഷ് ഗോപിക്കൊപ്പം ദിലീപ്
9/20
Photo Credit: Dileep fans
Share
രമേഷ് പിഷാരടിക്കൊപ്പം ദിലീപ് സിനിമാ ലൊക്കേഷനില്‍


Click it and Unblock the Notifications