Home / Photos
'കാവ്യ മെലിഞ്ഞല്ലോ? ടെൻഷനാവേണ്ട',ഈ ചിരിക്ക് പിന്നിൽ?';വൈറലായി ദിലീപിന്റേയും കാവ്യയുടേയും ചിത്രങ്ങൾ
By Rakhi
'കാവ്യ മെലിഞ്ഞല്ലോ? ടെൻഷനാവേണ്ട',ഈ ചിരിക്ക് പിന്നിൽ?';വൈറലായി ദിലീപിന്റേയും കാവ്യയുടേയും ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: https://www.facebook.com/DileepOnlineCom/photos
Share
'കാവ്യ മെലിഞ്ഞല്ലോ? ടെൻഷനാവേണ്ട',ഈ ചിരിക്ക് പിന്നിൽ?';വൈറലായി ദിലീപിന്റേയും കാവ്യയുടേയും ചിത്രങ്ങൾ
2/15
Photo Credit: https://www.facebook.com/DileepOnlineCom/photos
Share
ആരാധകരുടെ പ്രീയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. ഇരുവരുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാകാറുണ്ട്
3/15
Photo Credit: https://www.facebook.com/DileepOnlineCom/photos
Share
ഇപ്പോഴിതാ ഇരുവരുടേയും പുതിയ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നിറഞ്ഞ ചിരിയോടെയാണ് ഫോട്ടോയിൽ താരങ്ങൾ ഉള്ളത്
4/15
Photo Credit: https://www.facebook.com/DileepOnlineCom/photos
Share
ചുവന്ന ഷർട്ടും കട്ട താടിയുമാണ് ദിലീപിന്റെ വേഷം. കാവ്യ ആകട്ടെ ജിമിക്കി കമ്മലൊക്കെ അണിഞ്ഞ് പഴയ ലുക്കിൽ അതി സുന്ദരിയായും
5/15
Photo Credit: https://www.facebook.com/DileepOnlineCom/photos
Share
ഏറെ നാളുകൾക്ക് ശേഷമാണ് കാവ്യയും ദിലീപും ഒരുമിച്ച് ഒരു പൊതുവേദിയിൽ എത്തിയിരിക്കുന്നത്. കാവ്യയുടെ ഈ നിറചിരിക്കുള്ള കാരണമെന്തെന്നാണ് പലരുടേയും ചോദ്യം.
6/15
Photo Credit: https://www.facebook.com/DileepOnlineCom/photos
Share
ദിലീപിന്റെ പുതിയ ചിത്രമായ വോയ്സ് ഓഫ് സത്യനാഥൻ ഇറങ്ങാനിരിക്കുന്നതിന്റെ സന്തോഷമാണോയെന്നാണ് പലരും ചോദിക്കുന്നത്.
7/15
Photo Credit: https://www.facebook.com/DileepOnlineCom/photos
Share
നിരവധി പേർ ചിത്രങ്ങൾക്ക് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. 'മനുഷ്യർ വേട്ടയാടുന്ന.... ഓടി തളർന്ന ഒരു മാൻകുട്ടിയെപ്പോലെ' എന്നായിരുന്നു ഒരാളുടെ കമന്റ്.
8/15
Photo Credit: https://www.facebook.com/DileepOnlineCom/photos
Share
എല്ലാകേസിൽ നിന്നും നിങ്ങൾ പുറത്തു വരും കാരണം ഇതൊരു fabricated case ആണ് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
9/15
Photo Credit: https://www.facebook.com/DileepOnlineCom/photos
Share
'തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ അർഹിക്കുന്ന ശിക്ഷ വാങ്ങിയെ തീരു' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Click it and Unblock the Notifications