Home / Photos
നിറചിരിയോടെ കാവ്യയ്ക്ക് ഒപ്പം ദിലീപ്, താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Social Media
Share
മലയാള സിനിമയിലെ താരദമ്പതികളായ ദിലീപിന്റെയും കാവ്യാ മാധവന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
2/20
Photo Credit: Social Media
Share
ഒട്ടേറെ സിനിമകളിൽ നായികാ-നായകന്മാരായി അഭിനയിച്ച ദിലീപും കാവ്യയും 2016ൽ ആണ് വിവാഹം കഴിക്കുന്നത്
3/20
Photo Credit: Social Media
Share
മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമുളള ദിലീപിന്റെയും കാവ്യയുടേയും കുടുംബ ചിത്രം വൈറലായിരുന്നു
4/20
Photo Credit: Social Media
Share
നടി മഞ്ജു വാര്യരുമായുളള വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷം ആയിരുന്നു ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്.
5/20
Photo Credit: Social Media
Share
ദിലീപും കാവ്യയും ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്
6/20
Photo Credit: Social Media
Share
കാവ്യാ മാധവൻ പച്ച നിറത്തിലുളള സൽവാറും ദിലീപ് കോഫി നിറത്തിലുളള ഷർട്ടും ആണ് ധരിച്ചിരിക്കുന്നത്.
7/20
Photo Credit: Social Media
Share
മക്കളായ മീനാക്ഷിയേയും മഹാലക്ഷ്മിയേയും ചിത്രങ്ങളിൽ കാണാനില്ലല്ലോ എന്നാണ് ആരാധകർ തിരക്കുന്നത്
8/20
Photo Credit: Social Media
Share
മേക്കപ്പ് ആർട്ടിസ്റ്റ് ആയ ഉണ്ണിയും കാവ്യയുടെ ഏറ്റവും പുതിയ ലുക്കിലുളള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
9/20
Photo Credit: Social Media
Share
കാവ്യയും ദിലീപും ചിത്രങ്ങള ിൽ മനോഹരമായിരിക്കുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്


Click it and Unblock the Notifications