Home / Photos
സിനിമാ ലോകത്തെ അമ്പരപ്പിച്ച ആ സർപ്രൈസ്, ദിലീപിനും കാവ്യയ്ക്കും സ്പെഷ്യൽ ഡേ- ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Social Media
Share
മലയാള സിനിമയിലെ പ്രിയതാരജോഡികളാണ് ദിലീപും കാവ്യാ മാധവനും
2/20
Photo Credit: Social Media
Share
ഇന്ന് ദിലീപും കാവ്യയും തങ്ങളുടെ അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്
3/20
Photo Credit: Social Media
Share
2016 നവംബർ 25നാണ് കാവ്യാ മാധവനെ ദിലീപ് വിവാഹം കഴിച്ചത്
4/20
Photo Credit: Social Media
Share
ദിലീപിന്റെയും കാവ്യയുടേയും രണ്ടാം വിവാഹമായിരുന്നു അത്
5/20
Photo Credit: Social Media
Share
വളരെ സർപ്രൈസ് ആയി, സിനിമാ ലോകത്തെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു ആ വിവാഹം നടന്നത്
6/20
Photo Credit: Social Media
Share
ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തെ കുറിച്ച് അറിഞ്ഞിരുന്നത്
7/20
Photo Credit: Social Media
Share
വിവാഹ ദിവസം മുഹൂർത്തത്തിന് തൊട്ട് മുൻപ് മാത്രമാണ് മാധ്യമങ്ങൾ പോലും വിവാഹത്തെ കുറിച്ച് അറിഞ്ഞത്
8/20
Photo Credit: Social Media
Share
വിവാഹത്തിന് മുൻപ് സിനിമാ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നവരായിരുന്നു ദിലീപും കാവ്യാ മാധവനും
9/20
Photo Credit: Social Media
Share
മഞ്ജു വാര്യരുമായുളള ദിലിപീന്റെ ആദ്യ വിവാഹ ബന്ധം വേർപെടാൻ കാരണം കാവ്യ മാധവനാണെന്ന് പ്രചാരണങ്ങളുണ്ടായിരുന്നു


Click it and Unblock the Notifications