Home / Photos
മനമുരുകി പ്രാർത്ഥിച്ച് കാവ്യ മാധവൻ..കാണിക്കയിട്ട് തൊഴുത് ദിലീപ്..താരങ്ങളുടെ ക്ഷേത്ര ദർശനം വൈറൽ
By Rakhi
മനമുരുകി പ്രാർത്ഥിച്ച് കാവ്യ മാധവൻ..കാണിക്കയിട്ട് തൊഴുത് ദിലീപ്..താരങ്ങളുടെ ക്ഷേത്ര ദർശനം വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/19
Photo Credit: https://www.instagram.com/_kavyamadhavan_fc/
Share
ദിലീപിന്റേയും കാവ്യ മാധവന്റേയും ഒരുമിച്ചുള്ള ഫോട്ടോകൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്
2/19
Photo Credit: https://www.instagram.com/_kavyamadhavan_fc/
Share
പലപ്പോഴും ഒരുമിച്ചാണ് ഇരുവരും പരിപാടികളിൽ പങ്കെടുക്കാറുള്ളത്
3/19
Photo Credit: https://www.instagram.com/_kavyamadhavan_fc/
Share
ഇപ്പോഴിതാ അത്തരത്തിൽ ഒരുമിച്ചുള്ള ഇരുവരുടേയും ഒരു വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ
4/19
Photo Credit: https://www.instagram.com/_kavyamadhavan_fc/
Share
ഇരുവരും ഒരുമിച്ച് ക്ഷേത്ര ദർശനം നടത്തുന്നതാണ് വീഡിയോ
5/19
Photo Credit: https://www.instagram.com/_kavyamadhavan_fc/
Share
കാവ്യ മാധവൻ ഫാൻസ് പേജിലാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്
6/19
Photo Credit: https://www.instagram.com/_kavyamadhavan_fc/
Share
സദാനന്ദനും സുമഗംലയും എന്ന കാപ്ഷനോടെയാണ് വീഡിയോ
7/19
Photo Credit: https://www.instagram.com/_kavyamadhavan_fc/
Share
ദിലീപും കാവ്യയും ഒരുമിച്ച് വഴിപാട് നടത്തുന്നതാണ് വീഡിയോയിൽ ഉള്ളത്
8/19
Photo Credit: https://www.instagram.com/_kavyamadhavan_fc/
Share
വീഡിയോ പുതിയതാണോയെന്ന് വ്യക്തമല്ല
9/19
Photo Credit: https://www.instagram.com/_kavyamadhavan_fc/
Share
മനമുരുകി പ്രാർത്ഥിക്കുന്ന കാവ്യയെ വീഡിയോയിൽ കാണാം

Click it and Unblock the Notifications